Category: News

കോവിഡ് മറവില്‍ വിദേശ റിക്രൂട്ട്‌മെന്റ് ; ലക്ഷങ്ങള്‍ തട്ടി, സ്ഥാപന ഉടമ അറസ്റ്റില്‍

ഇംഗ്ലണ്ടിലും നെതര്‍ലന്‍ഡിലും ആശുപത്രികളിലേക്ക് കോവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യ മുണ്ടെന്നും മൂന്നുലക്ഷം രൂപ സാലറി ഉണ്ടെന്നും ഒഎല്‍എക്‌സ് പോലുള്ള ഓണ്‍ ലൈന്‍ സ്ഥാപന ങ്ങള്‍ വഴി പരസ്യം ചെയ്താണ് ഉദ്യോഗാര്‍ത്ഥികളെ ചതിക്കുഴിയില്‍ വീഴ്ത്തു ന്നത്

Read More »

സാമൂഹികക്ഷേമ പെന്‍ഷനുകള്‍ അഞ്ച് മുതല്‍ ; 3200 രൂപ വീതം ലഭിക്കും

ബാങ്ക് അക്കൗണ്ടുവഴി വിതരണം ചെയ്യുന്ന പെന്‍ഷന്‍ ഒമ്പതോടെ അക്കൗണ്ടില്‍ ലഭ്യമാകാന്‍ തുടങ്ങും. ഏഴിനും എട്ടിനും ബാങ്ക് അവധിയാണ് തിരുവനന്തപുരം : ജൂലൈ, ആഗസ്റ്റ് മാസത്തെ സാമൂഹികസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഈ മാസം അഞ്ചുമുതല്‍ വിതരണം

Read More »

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവയില്‍ ഫലം അറിയാനാകും തിരുവനന്തപുരം: സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. കോവിഡ് വ്യാപ നത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി

Read More »

ജനന രജിസ്ട്രേഷനുകളില്‍ പേര് ചേര്‍ക്കാന്‍ അഞ്ചുവര്‍ഷം കൂടി ; സമയപരിധി നീട്ടി, ഇനി ഇളവ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍

പഠനം, പാസ്‌പോര്‍ട്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പേരോടുകൂടിയ ജനന സര്‍ട്ടിഫിക്കറ്റ് നി ര്‍ബന്ധ മായതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കാത്തവര്‍ അവസരം പ്രയോജന പ്പെടുത്തണം. ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കാത്തവര്‍ അതത് ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളി ലും

Read More »

പണം കൊടുത്തില്ലെങ്കില്‍ തല അറുക്കുമെന്ന് ഭീഷണി ; കാക്ക അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേര്‍ പിടിയില്‍

കൊല്ലപ്പെടുന്നതിന് തലേദിവസം അനീഷും പ്രതികളുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും പ്രതികളില്‍ ഒരാളുടെ തല അറുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സൂ ചന. ഇതാണ് കൊലപാതകത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു തിരുവനന്തപുരം : നരുവാമൂട്ടില്‍ ഗുണ്ടാ സംഘാംഗം കാക്ക അനീഷിനെ

Read More »

കോവിഡ് ഉത്ഭവം വുഹാന്‍ ലാബില്‍ നിന്ന് തന്നെ ; സിദ്ധാന്തത്തിന് ബലം നല്‍കി യുഎസ് റിപ്പോര്‍ട്ട്

കോറോണ വൈറസ് ചൈനയിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അന്വേഷണ സമിതി റിപ്പോര്‍ട്ട് വാഷിങ്ടണ്‍: കോവിഡിന്റെ ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്ന സിദ്ധാന്തത്തി ന്

Read More »

മകളെയും ചെറുമകളെയും തിരിച്ചെത്തിക്കണം ; ഐസിസില്‍ ചേര്‍ന്ന ആയിഷയുടെ പിതാവ് സുപ്രീം കോടതിയില്‍

അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയുന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടി ലെത്തി ക്കണമെന്ന് ആവശ്യപ്പെട്ടാണ് പിതാവ് സെബാ സ്റ്റ്യന്‍ സേവ്യര്‍ ഹര്‍ജി നല്‍കിയത്. ആയിഷയെ തിരികെയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം

Read More »

പ്രശസ്ത ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. പവനരച്ചെഴുതുന്നു കോലങ്ങളെന്നും, ശ്യാമസുന്ദര കേരകേദാരഭൂമി എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍. ചെന്നൈ : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു

Read More »

രാജ്യത്ത് ഇന്നലെ 40,134 പേര്‍ക്ക് കോവിഡ് ; 422 മരണം, രോഗബാധിതരില്‍ 20,728 പേര്‍ കേരളത്തില്‍

കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരു മ്പോഴും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യ ത്ത് റിപ്പോര്‍ട്ട് ചെയ്തത് നാല്‍പ്പതിനായിരം കേസുകള്‍ ന്യൂഡല്‍ഹി: കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ ഉയര്‍ന്ന

Read More »

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി ; ഈ വര്‍ഷം കൂടിയത് 303 രൂപ

19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന് 1623 ആയി. ഈ വര്‍ഷം 303 രൂപയാണ് വാണിജ്യ സിലിണ്ടറിനായി വര്‍ധിപ്പിച്ചത് കൊച്ചി : വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ

Read More »

കാർട്ടൂണിന് കോവിഡ് കാലത്തും പ്രസക്തിയേറുന്നു : പി. രാജീവ്

ഫോട്ടോ: കാർട്ടൂൺ അക്കാദമി വൈസ് ചെയർമാനും , ഇൻകം ടാക്സ് ജോയിന്റ് കമ്മിഷ്ണറുമായ ബി. സജ്ജീവ്, സംഗീത സംവിധായകൻ ബിജി ബാൽ, സുധീർ നാഥ്, കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ , പി.രാജീവ്,തൃക്കാക്കര

Read More »

റിട്ട.എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനും മകളും തൂങ്ങിമരിച്ച നിലയില്‍

രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ പട്ടായിപ്പാടം എ വി പീതാംബരന്‍, മകള്‍ ശാരിക എന്നിവരെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കോഴിക്കോട് : റിട്ട. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനും മകളും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.

Read More »

ഡ്രൈവിങ്ങിനിടെ ഫോണില്‍ സീരിയല്‍ കണ്ടു ; ബൈക്ക് യാത്രികന്‍ അറസ്റ്റില്‍

ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ടിവി സീരിയല്‍ കണ്ട കോയമ്പത്തൂര്‍ കണ്ണപ്പനഗര്‍ സ്വദേശി മുത്തുസ്വാമിയാണ് പിടിയിലായത് ചെന്നൈ : ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ടിവി സീരിയല്‍ കണ്ട യുവാവിനെ പൊലീസ് പിടികൂടി. 35കാരനായ

Read More »

കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ; മൂന്ന് യുവാക്കള്‍ പിടിയില്‍, കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം

അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തായിരു ന്നു എക്സ്ചേഞ്ചിന്റെ പ്രവര്‍ത്ത നം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പിടികൂടി കൊച്ചി: എറണാകുളത്ത് ആറിടത്ത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി

Read More »

‘മാനസയുടെ മരണം വേദനിപ്പിച്ചു’; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് മരിച്ചത്. മാനസയുടെ മരണം വേദനിപ്പിച്ചു. അതിനാലാണ് മരിക്കാന്‍ തീരുമാനിച്ചതെന്ന് ആത്മഹത്യാ കുറിപ്പില്‍പറയുന്നു മലപ്പുറം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത്

Read More »

കോവിഡ്: 24 മണിക്കൂറിനിടെ രാജ്യത്ത് 41,831 രോഗികള്‍, 541 മരണം, 97.36 ശതമാനം രോഗമുക്തി

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം 40,000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് 4,10,952 പേര്‍ ഇപ്പോഴും കോവിഡ് ബാധിച്ച് ചികില്‍സയിലുണ്ട് ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More »

ഒരാഴ്ച മുന്‍പ് ജയില്‍ മോചിതന്‍ ; കാപ്പ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയെ വെട്ടിക്കൊന്നു

കാപ്പാ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന അനീഷ് ഒരാഴ്ച മുമ്പാണ് ജയില്‍ മോചിത നായത്. ഹോളോബ്രിക്സ് നിര്‍മിക്കുന്ന കമ്പനിക്കുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാ ണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത് തിരുവനന്തപുരം : ജയിലില്‍നിന്ന് പുറത്തിറങ്ങിയ കാപ്പ

Read More »

ചര്‍ച്ച പരാജയം, സമരവുമായി മുന്നോട്ടേക്കെന്ന് പിജി ഡോക്ടര്‍മാര്‍, നാളെ 12 മണിക്കൂര്‍ പണിമുടക്ക്

കോവിഡ് ചികിത്സ മറ്റ് ആശുപത്രികളിലേക്ക് കൂടി വികേന്ദ്രീകരിച്ച് ഭാരം കുറയ്ക്കുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക, മെഡിക്കല്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുക, സ്റ്റെപ്പന്‍ഡ് വര്‍ധനവ് നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. തിരുവനന്തപുരം : കോവിഡ്

Read More »

സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രളയ സെസ് ഇല്ല ; സാധനങ്ങള്‍ക്ക് വിലകുറയും

അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രള യ സെസ് ചുമത്തിയിരുന്നത്. ഗൃഹോപകരണങ്ങളടക്കം നിരവധി ഉല്‍പ്പനങ്ങളുടെ ഇതോ ടെ വിലകുറയും. തിരുവനന്തപുരം : പ്രളയസെസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി സംസ്ഥാന സര്‍ക്കാര്‍. പൊതു

Read More »

‘എനിക്കറിയാം ഡോക്ടര്‍, ഇനി അദ്ദേഹം തിരിച്ചു വരില്ലെന്ന്’ ; ഭര്‍ത്താവിന്റെ അവയവദാനത്തിന് സന്നദ്ധയായ യുവതിയുടെ കാല്‍തൊട്ടു വന്ദിച്ച ന്യൂറോസര്‍ജന്റെ അനുഭവം

രോഗികളുടെ മരണം പുതിയ അനുഭവമല്ലെങ്കിലും ദുഃഖം ഉള്ളിലൊതുക്കി ആ യുവതിയെടുത്ത നിലപാടിനുമുന്നില്‍ തന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയെന്ന് ഡോ ഈശ്വര്‍ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം: ബ്രയിന്‍ ഡെത്ത് പാനല്‍ അംഗമെന്ന നിലയില്‍ നൂറോളം മസ്തിഷ്‌കമരണ സ്ഥി

Read More »

ജെറി മരിക്കില്ല, ഇനിയും ഏറെ കാലം ജീവിക്കും ; പ്രിയതമന്റെ കരല്‍ പകുത്തു നല്‍കി ഭാര്യ ജെലീന

സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കരളും ഒരു വൃക്കയും കിംസ് ആശുപത്രിയി ലെ രണ്ടു രോഗികള്‍ക്കും വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്ര പടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്കുമാണ് നല്‍കിയത് തിരുവനന്തപുരം

Read More »

മാനസയുടെയും രാഖിലിന്റെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി ; മൃതദേഹം ഇന്ന് കണ്ണൂരെത്തിക്കും, നാളെ സംസ്‌കാരം

മാനസയുടെ സംസ്‌കാരം നാളെ പയ്യാമ്പലം ശ്മശാനത്തിലും രാഖിലിന്റെ സംസ്‌കാരം പിണറായിയിലെ ശ്മശാനത്തില്‍ നടക്കും കണ്ണൂര്‍: കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ പോസ്റ്റു മോ ര്‍ട്ടം പൂര്‍ത്തിയായി. സംസ്‌കാരം നാളെ പയ്യാമ്പലം ശ്മശാനത്തില്‍

Read More »

ഫാ. റോബിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണം, ജാമ്യം നല്‍കണം ; കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി സുപ്രീം കോടതിയില്‍

പ്രതിയായ വൈദികനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട പെണ്‍കു ട്ടി വിവാഹത്തിനായി റോബിന്‍ വടക്കുഞ്ചേരിക്ക് ജാമ്യം നല്‍കണമെന്നും സുപ്രീം കോട തിയില്‍ ആവശ്യപ്പെട്ടു ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കൊട്ടിയൂര്‍ പീ ഡനക്കേസില്‍

Read More »

സംരംഭകര്‍ക്ക് കോര്‍പ്പറേറ്റുകളിലേക്ക് എത്തിപ്പെടാന്‍ അവസരം ; രാജ്യാന്തര വ്യാപാരങ്ങള്‍ക്ക് ഇന്ത്യയിലെ എസ്എംഇകള്‍ക്ക് ഐബിഎംസി പിന്തുണ

യുഎഇയില്‍ നിന്ന് അന്‍പതിലേറെ രാജ്യങ്ങളുമായി വ്യാപാര വാണിജ്യ അവസരങ്ങളൊരുക്കുന്ന ഐബിഎംസി-യുഎഇ, എസ്എംഇ ഇക്കോ ണമി ഇ മാര്‍ക്കറ്റ് പ്ലേസ് ട്രേഡ് ഫ്ളോ സംവിധാന ത്തി ലേക്ക് സൗജന്യമായി പ്രവേശനം നല്‍കി ഇന്ത്യ ആസ്ഥാനമായ എസ്എംഇകളെ

Read More »

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിത കഥ പ്രകാശനം ചെയ്തു.

1902 ജൂലൈ 31 ന് കായംകുളത്ത് ജനിച്ച് ഇന്ത്യൻ കാർട്ടൂൺ കലയുടെ പിതാവായ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിത കഥ കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് പ്രകാശനം ചെയ്തു. കാർട്ടൂണിസ്റ്റ് സുധീർ നാഥ് തയ്യാറാക്കി

Read More »

കെഎഫ്സി 400 സംരംഭങ്ങള്‍ക്ക് 450 കോടി വായ്പ നല്‍കും ; 20 ശതമാനം അധിക വായ്പ, പലിശയിളവ്

റിസര്‍വ് ബാങ്ക് മാര്‍ ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി കുടിശ്ശിക നിഷ്‌ക്രിയ ആസ്തിയാ കാത്ത നിലയിലായിരിക്കും ക്രമീകരണം. പ്രത്യേക ഫീസോ അധിക പലിശ യോ ഈടാക്കില്ല തിരുവനന്തപുരം : സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കോവിഡ് പാക്കേജില്‍ കെഎഫ്സി

Read More »

ഓണക്കിറ്റ് റേഷന്‍കടകളില്‍ എത്തി; വിതരണം ഇന്ന് മുതല്‍

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അവശ്യസാധന ങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം ശനിയാഴ്ച തിരുവനന്തപു രത്ത് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച്

Read More »

ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു; ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍ത്താവ്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെ തിരുവനന്തപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തിരുവനന്തപുരം: കിടപ്പുരോഗിയായ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു.സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെ തിരുവന ന്തപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരു

Read More »

വീസ കാലാവധി അവസാനിക്കുന്നു ; 14 ലക്ഷത്തോളം പ്രവാസികള്‍ ആശങ്കയില്‍

ഗള്‍ഫിലേക്ക് അടക്കമുള്ള പ്രവാസികളുടെ തിരികെയുള്ള യാത്ര സുഗമമാക്കാന്‍ വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുന്നതിന് നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായി കോഴിക്കോട് : അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനാല്‍ കേരളത്തില്‍ കുടു ങ്ങിക്കിടക്കുന്നത് 14 ലക്ഷത്തോളം

Read More »

പി വി സിന്ധുവിന് ഉജ്ജ്വല വിജയം ; ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കരുത്തേകി സെമിയില്‍

ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ എ യാമഗുചിയെ തോല്‍പ്പിച്ചാണ് സിന്ധു സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയം.  ടോക്യോ : ബാഡ്മിന്റണില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി പി വി സിന്ധു സെമി

Read More »

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ് ; വീണ്ടും 36,000ന് മുകളില്‍

രണ്ട് ദിവസമായി ഉയര്‍ച്ചയിലായിരുന്ന ഇന്ന് വീണ്ടും ഉയര്‍ന്ന് 36200 രൂപയായി. കഴിഞ്ഞ രണ്ട് ദിവസം 200 രൂപ ഉയര്‍ന്ന് 35920 രൂപയായിരുന്ന സ്വര്‍ണം ഇന്ന് വീണ്ടും വര്‍ധിക്കുകയായിരുന്നു കൊച്ചി : സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില

Read More »

അമ്പെയ്ത്തില്‍ ദീപിക കുമാരി പുറത്ത് ; ക്വാര്‍ട്ടറില്‍ കൊറിയന്‍ താരത്തിനോട് പരാജയം

മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കൊറിയന്‍ താരം കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യന്‍ താരം വളരെ സമ്മര്‍ദ്ദത്തിലായിരുന്നു മത്സരത്തെ നേരിട്ടത് ടോകിയോ : അമ്പെയ്ത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ദീപികാ കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പു റത്ത്. കൊറിയന്‍

Read More »