
ഓണകിറ്റില്‍ നല്‍കാന്‍ ഏലക്ക വാങ്ങിയതില്‍ അഴിമതി ; സമഗ്ര അന്വേഷണം നടത്തണമെന്ന് പി.ടി തോമസ്
ഏലക്ക വാങ്ങുന്നതിലെ ടെന്‍ഡര്‍ വൈകിപ്പിച്ചത് അഴിമതിക്ക് കളമൊരുക്കാനാണെന്നും ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു കൊച്ചി : ഓണകിറ്റിനൊപ്പം നല്‍കാന്‍ ഏലക്ക വാങ്ങിയതില്‍ എട്ട് കോടിയുടെ അഴിമതി നടന്നതാ യി






























