
‘ജീവനെടുക്കുന്ന പ്രണയ നൈരാശ്യം’; കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 350 പെണ്‍കുട്ടികള്‍ക്ക്
പ്രണയം മൂലം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 350 പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടു ണ്ടെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ വ്യക്തമാക്കി തിരുവനന്തപുരം : പ്രണയം മൂലം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 350 പെണ്‍




























