
രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്; 120 രൂപ കുറഞ്ഞ് പവന് 35,440
ഈ മാസം 11ന് 34,680 രൂപ രേഖപ്പെടുത്തിയ സ്വര്‍ണ വില രണ്ടാഴ്ച കൊണ്ട് ആയിരത്തോളം രൂപ യാണ് വര്‍ധിച്ചത്. മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു കോഴിക്കോട്:






























