
ഏഴ് വയസുകാരിയെയും ഭിന്നശേഷിക്കാരിയെയും ലൈംഗികമായി പീഡിപ്പിച്ചു;പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
ഭിന്നശേഷിയുള്ള അമ്പത്തിരണ്ടുകാരിയെയും സഹോദരന്റെ ഏഴു വയസ്സുള്ള പെണ്‍കുട്ടി യെയും ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.സംഭവത്തില്‍ തൃക്കുറ്റിശ്ശേരി കുന്നുമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദിനെ (46)തിരെ പൊലീസ് കേസെടുത്തു കോഴിക്കോട്:ഏഴ് വയസുകാരിയായ പെണ്‍കുട്ടിയും ഭിന്നശേഷിക്കാരിയായ 52കാരിയെയും ലൈംഗി കമായി

























