
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധിക്ക് പരിഹാരം;60 കോടി അനുവദിച്ച് സര്‍ക്കാര്‍,ചൊവ്വാഴ്ച മുതല്‍ ശമ്പള വിതരണം
24 കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്ന് കൂടി ചേര്‍ത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാ ഴ്ച മുതല്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എംഡി ബിജു പ്രഭാകര്‍ അറി യിച്ചു തിരുവനന്തപുരം:കെഎസ്ആര്‍ടിസിയില്‍ ശമ്പള




























