
ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു;ഡ്രൈവര്‍ക്ക് കഠിന തടവും പിഴയും
സ്‌കൂള്‍ ട്രിപ്പില്‍ ഓട്ടോറിക്ഷയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി വിത്സന് 6 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി തൃശൂര്‍:സ്‌കൂള്‍ ട്രിപ്പില്‍ ഓട്ടോറിക്ഷയില്‍




























