
കനത്ത മഴ, ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചു ; വ്യാഴാഴ്ച വരെ യുഎഇയില്‍ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം
പൊതു അവധി ദിനമായതിനാല്‍ നിരവധി പേര്‍ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശനത്തിന് ഒരുങ്ങവെയാണ് പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി സംഘാടകര്‍ അറിയിച്ചത്. ദുബായ് : ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്നതിന്നിടെ ചരിത്രത്തിലാദ്യമായി ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തനം





























