
മരക്കാരും ജയ് ഭീമും ഓസ്‌കാര്‍ മത്സര പട്ടികയില്‍ ; ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ മാത്രം
മോഹന്‍ലാല്‍ നായകനായ ‘മരക്കാര്‍,അറബിക്കടലിന്റെ സിംഹം’ ഓസ്‌കര്‍ നാമനിര്‍ദേ ശ പട്ടികയില്‍. മരയ്ക്കാറിനൊപ്പം സൂര്യ നായകനായി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ്ഭീമും ഇന്ത്യയില്‍ നിന്ന് ഈ പ്രാവശ്യം മത്സര പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട് കൊച്ചി





























