Category: News

സൗദി അറേബ്യ : സമ്മതമില്ലാതെ റെഡ് ഹാര്‍ട്ട് റെഡ് റോസ് ഇമോജികള്‍ അയച്ചാല്‍ തടവും പിഴയും

സൗദി സോഷ്യല്‍ മീഡിയയില്‍ റെഡ് ഹാര്‍ട് ഇമേജി അയയ്ക്കുമ്പോള്‍ സൂക്ഷിക്കുകവാട്‌സ്ആപ് പോലുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സമ്മതമില്ലാതെ മറ്റുള്ളവര്‍ക്ക് റെഡ് ഹാര്‍ട്ട് ഇമോജി അയയ്ക്കുന്നത് കുഴപ്പത്തിലാക്കും റിയാദ് :  സൗദി അറേബ്യയില്‍ ഒരാളുടെ അനുമതി

Read More »

ഖത്തറില്‍ 607 പുതിയ കോവിഡ് കേസുകള്‍ , സൗദിയില്‍ 1736 , യുഎഇയില്‍ 1395

കോവിഡ് വ്യാപന തോത് കുറഞ്ഞു വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതരുടെ അവലോകനം, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് രാജ്യങ്ങള്‍ അബുദാബി : യുഎഇ ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതായി ആരോഗ്യ വകുപ്പ് അധികൃതരുടെ

Read More »

സംസ്ഥാനത്ത് സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും ; ക്ലാസുകള്‍ ഉച്ച വരെ മാത്രം, അറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തിങ്കളാഴ്ച വീണ്ടും തുറക്കും. നേരത്തെയുള്ള മാര്‍ഗരേഖ പ്ര കാരമായിരിക്കും സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തിങ്കളാഴ്ച വീണ്ടും തുറക്കും. നേരത്തെയുള്ള മാര്‍ഗരേഖ

Read More »

പ്രമുഖ വ്യവസായി രാഹുല്‍ ബജാജ് അന്തരിച്ചു

പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന രാഹുല്‍ ബജാ ജ് അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പുനെയി ല്‍ വച്ചാണ് അന്തരിച്ചത് ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന

Read More »

വിഷന്‍ 2030 : ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് പുറത്തിറക്കി സൗദി അറേബ്യ, ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ ഭാഗം

ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ടിലെ  ഫോട്ടോ സ്‌കാന്‍ ചെയ്താല്‍ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ തെളിയും. റിയാദ് : സൗദി അറേബ്യ തങ്ങളുടെ പൗരന്‍മാര്‍ക്ക് പുതിയ ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് നല്‍കിത്തുടങ്ങി. ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ടുകളാണ് ഇവ. അഞ്ചു വര്‍ഷവും

Read More »

കലൂരില്‍ കാര്‍ ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവം ; കാറില്‍ സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ഥിനികള്‍, കാര്‍ ഓടിച്ച യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്

കലൂരില്‍ കാര്‍ ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ച യുവാക്കള്‍ ക്കെതിരെ പോക്‌സോ കേസ്. അപകടത്തിന് പിന്നാലെ സ്‌കൂള്‍ യൂണിഫോമിലുണ്ടാ യിരുന്ന വിദ്യാര്‍ഥിനികള്‍ രക്ഷപ്പെട്ടി രുന്നു. കുട്ടികളെ ചോദ്യം ചെയ്തതിന് പിന്നാലെ യാണ്

Read More »

ചിത്രസംയോജകന്‍ വി വേണുഗോപാലിന് ഇന്‍സൈറ്റ് അവാര്‍ഡ്

ഈ വര്‍ഷത്തെ ഇന്‍സൈറ്റ് അവാര്‍ഡ് പ്രശസ്ത ചിത്രസംയോജകന്‍ വി വേണുഗോ പാലിന്. സമഗ്ര സംഭാവനയ്ക്കും ആയുഷ്‌കാല നേട്ടങ്ങള്‍ക്കുമുള്ള ഇന്‍സൈറ്റ് അവാ ര്‍ഡിനാണ് വി വേണുഗോപാലല്‍ അഹനായത് പാലക്കാട് : ഈ വര്‍ഷത്തെ ഏഴാമത് ഇന്‍സൈറ്റ്

Read More »

തിരുവല്ല സ്റ്റേഷനില്‍ യുവതി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

രാവിലെ 11 മണിയോടെ ശബരി എക്സ്പ്രസിന്റെ അടിയില്‍ പെട്ടാണ് യുവതി മരിച്ചത്. ബന്ധുവിനെ യാത്രയാക്കാന്‍ ട്രെയിനില്‍ കയറിയ തിരിച്ചിറങ്ങുമ്പോള്‍ ട്രെയിന്‍ നീ ങ്ങുകയായിരുന്നു. തിരുവല്ല : ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനില്‍ നിന്ന് വീണ്

Read More »

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് ; ഒറ്റയടിക്ക് പവന് 800 രൂപ കൂടി, പവന്‍ വില 37,440 രൂപ

ഒറ്റയടിക്ക് പവന് 800 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപ. ഗ്രാമിന് 100 രൂപ വര്‍ദ്ധിച്ച് 4,680 രൂപയായി കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒറ്റയടിക്ക്

Read More »

മറ്റൊരു സ്ത്രീയെ ലക്ഷ്യമിട്ട് പിന്തുടര്‍ന്നു , വിനീത ഇരയായി ; അറസ്റ്റിലായത് കൊടുംകുറ്റവാളി

വിനീതയെ കൊലപ്പെടുത്തിയ രാജേന്ദ്രന്‍ ആദ്യം നോട്ടമിട്ടത് മറ്റൊരു സ്ത്രീയെ. പേരൂര്‍ ക്കടയിലെ ജോലി ചെയ്യുന്ന ഹോട്ടലില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പല മുക്കിലേക്ക് രാജേന്ദ്രന്‍ എത്തിയത് മാല പൊട്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു തിരുവനന്തപുരം :

Read More »

കോവിഡ് വ്യാപനം കുറഞ്ഞു ; ഒമാനില്‍ വെള്ളിയാഴ്ച നിസ്‌കാരം പുനരാരംഭിച്ചു

കഴിഞ്ഞ രണ്ടാഴ്ചയായി പള്ളികളിലെ വെള്ളിയാഴ്ച നിസ്‌കാരം ഒഴിവാക്കിയ ഒമാനില്‍ ഈ വെള്ളിയാഴ്ച 50 ശതമാനം പേര്‍ക്ക് പ്രാര്‍ത്ഥനകളില്‍ പങ്കുകൊള്ളാന്‍ അനുമതി നല്‍കി. മസ്‌കത്ത് : ഒമിക്രോണ്‍ വകഭേദ കേസുകള്‍ വ്യാപിച്ച പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന വെള്ളിയാഴ്ച

Read More »

അബുദാബിയില്‍ ചുവപ്പു മറികടന്ന 3000 ഡ്രൈവര്‍മാര്‍ക്ക് കനത്ത പിഴയിട്ടു

അബുദാബി നഗരം പൂര്‍ണമായും ക്ലോസ്ഡ് സര്‍ക്യൂട്ട് നിരീക്ഷണ ക്യാമറയുടെ കീഴിലാണെന്നും ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു അബുദാബി : ഗതാഗത നിയമലംഘകര്‍ക്ക് കനത്ത പിഴ ശിക്ഷ നല്‍കുമെന്ന് അബുദാബി

Read More »

യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികള്‍ 1474, അഞ്ചു മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4,95,628 പിസിആര്‍ പരിശോധന നടത്തിയതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് അഞ്ചു പേര്‍ മരിച്ചു. ഇതോടെ ആകെ

Read More »

അബുദാബി ടൂറിസം ഉന്നതതല സംഘം കേരള മാര്‍ട്ടില്‍ പങ്കെടുക്കും

വിനോദ സഞ്ചാര മേഖലയില്‍ പരസ്പര സഹകരണത്തിന് അബുദാബി ടൂറിസം വകുപ്പും കേരള ടൂറിസം വകുപ്പും ധാരാണാ പത്രത്തില്‍ ഒപ്പുവെച്ചു അബുദാബി : കേരള ടൂറിസം വകുപ്പും അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പും പരസ്പര സഹകരണത്തിന്

Read More »

എസ്എസ്എല്‍സി, പ്ലസ്ടു മോഡല്‍ പരീക്ഷാ തീയതിയില്‍ മാറ്റമില്ല ; മാര്‍ച്ച് 16ന് ആരംഭിക്കും

എസ്എസ്എല്‍സി, പ്ലസ്ടു മോഡല്‍ പരീക്ഷാ തീയതിയില്‍ മാറ്റമില്ല. മുന്‍ നിശ്ചയ പ്ര കാരം മാര്‍ച്ച് 16ന് മോഡല്‍ പരീക്ഷകള്‍ ആരംഭിക്കും. സ്‌കൂള്‍ തുറക്കുന്നതുമായിബ ന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗ ത്തിന്റേതാണ്

Read More »

പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റി ; നാല് ട്രെയിനുകള്‍ റദ്ദാക്കി

പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നാല് ട്രെയിനുകള്‍ റദ്ദാക്കി. വേണാട് എക്‌സ്പ്രസ്, ഷാെര്‍ണൂര്‍-എറണാകുളം മെമു, എറണാകുളം – ഗുരുവായൂര്‍ എ ക്‌സ്പ്രസ്,പാലരുവി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. തൃശൂര്‍ :പുതുക്കാട് ഗുഡ്‌സ്

Read More »

ഏകദിന പരമ്പര തൂത്തൂവാരി ഇന്ത്യ ; മൂന്നാം ഏകദിനത്തില്‍ 96 റണ്‍സ് വിജയം, വിന്‍ഡീസ് നിരയെ വിറപ്പിച്ച് ബൗളര്‍മാര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിന ത്തില്‍ 96 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയത്. 96 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ തോല്‍വി അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ

Read More »

ആറ്റുകാല്‍ പൊങ്കാല റോഡില്‍ അനുവദിക്കില്ല ; ഉത്സവങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍, പരമാവധി 1500 പേര്‍

ആലുവ ശിവരാത്രി, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ഉത്സവങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചത്. മാരാമണ്‍ കണ്‍വെന്‍ഷനും ഇളവ് അനുവദിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്ക് കൂടുതല്‍ അനുവദിച്ചത്. പരമാവധി 1500 പേരെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കാന്‍

Read More »

റാലി താരം ജവീന്‍ മാത്യു ബൈക്കപകടത്തില്‍ മരിച്ചു

റാലി താരവും കോട്ടയത്തെ റോയല്‍ എന്‍ഫീല്‍ഡ് ഷോറും ഉടമയുമായ ജവീന്‍ മാത്യു (52) ബൈക്കപകട ത്തില്‍ മരിച്ചു.കോട്ടയം യൂണിയന്‍ ക്ലബ്ബിന് സമീപമുണ്ടായ അപകട ത്തിലാണ് മരണം. കോട്ടയം: നഗരസഭ മുന്‍ കൗണ്‍സിലറും റാലി താരവും

Read More »

വ്യാജരേഖ ഉപയോഗിച്ച് നിയമനം, സ്വപ്നയുടെ ശമ്പളം തിരിച്ചുതരണം ; പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്‍ കത്ത് നല്‍കി

സ്വപ്നയുടെ ശമ്പളം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടര്‍ കൂപ്പര്‍ കമ്പനി ക്ക് സര്‍ക്കാര്‍ കത്ത് നല്‍കി. ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടി ന്മേലാണ് നട പടി. തുക തിരിച്ചടയ്ക്കാതെ, കണ്‍സള്‍ട്ടന്‍സി ഫീസായി പി ഡബ്ല്യു സിക്ക്

Read More »

‘ആത്മഹത്യ ഭീഷണി മുഴക്കി മണ്ണെണ്ണ ഒഴിച്ച ഭാര്യയ്ക്ക് തീപ്പെട്ടി നല്‍കി’, മകളുടെ മൊഴി ; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ആത്മഹത്യ ചെയ്യാന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ഭാര്യയെ മര്‍ദ്ദിക്കുകയും, തീപ്പെട്ടി എടുത്ത് നല്‍കുകയും ചെയ്തതിന് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടു ത്തിരിക്കുന്നത് തിരുവനന്തപുരം : ഭര്‍തൃവീട്ടില്‍ യുവതി തീകൊളുത്തി മരിച്ച സംഭവത്തില്‍ മുന്‍

Read More »

ദോഹയില്‍ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

ഖത്തര്‍ സന്ദര്‍ശിക്കുന്ന വിദേശ കാര്യ മന്ത്രി എസ് ജയശങ്കറാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത് ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടത്തിന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ തറക്കല്ലിട്ടു. ഖത്തറിലെ ഏഴര

Read More »

രോഗ വ്യാപനം കുറഞ്ഞു , ദുബായില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ ഒഴിവാക്കുന്നു

ഫെബ്രുവരി പതിനഞ്ചു മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ദുബായ് ദുരന്ത നിവാരണ സമിതി ദുബായ് : കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഫെബ്രുവരി പതിനഞ്ചു മുതല്‍ ക്രമേണ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ദുബായ് ദുരന്ത

Read More »

പ്രതിദിന കോവിഡ് രോഗികള്‍ കൂടുതല്‍ ബഹ്‌റൈനില്‍ -6,581 , കുറവ് ഖത്തറില്‍ -783

ജിസിസി രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതായാണ് സൂചനകള്‍. എന്നാല്‍, ബഹ്‌റൈനില്‍ പ്രതിദിന കേസുകള്‍ ഉയര്‍ന്നു തന്നെയാണ്. അബുദാബി : കഴിഞ്ഞ ഒരു മാസമായി ക്രമാതീതമായി വര്‍ദ്ധിച്ചു വന്ന കോവിഡ് കേസുകള്‍ കുറഞ്ഞു

Read More »

നാട്ടിലേക്ക് പോകാന്‍ യുഎഇയില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ഇളവില്ല

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചുവെങ്കിലും ആര്‍ടിപിസിആര്‍ വേണമെന്ന നിബന്ധന യുഎഇ. കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തുടരും അബുദാബി : കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ് മാനദണ്ഡങ്ങളില്‍ ആര്‍ടിപിസിആര്‍ നിബന്ധന ഒഴിവാക്കിയെങ്കിലും യുഎഇയില്‍

Read More »

കോളേജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍ ; അന്വേഷണം ആരംഭിച്ച് പൊലീസ്

കോളേജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട കാറളം കിഴുത്താണി സ്വദേശിനി  സാന്ത്വന (19) ആണ് മരിച്ചത്. വീട്ടിലെ കിണറ്റില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെ ത്തിയത് തൃശൂര്‍ : കോളേജ് വിദ്യാര്‍ഥിനിയെ

Read More »

ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി ; 58 നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍

ഉത്തര്‍പ്രദേശില്‍ ഇന്ന് ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. കനത്ത മൂടല്‍ മഞ്ഞും തണുപ്പുമുള്ളതിനാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ മന്ദഗതി യിലാണ് പോളിങ് ലഖ്‌നൗ :

Read More »

പൊതുസ്ഥലങ്ങളിലെ മാസ്‌ക് ധാരണം: ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍

കോവിഡ് മാനദണ്ഡങ്ങളില്‍ പുതിയ നിയന്ത്രണ ഇളവുകളുമായി ഖത്തര്‍. ഫെബ്രുവരി 12 മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരും. ദോഹ : തുറന്ന പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കി ഖത്തര്‍ ഭരണകൂടം. ശനിയാഴ്ച മുതലാണ് പുതിയ

Read More »

യുഎഇ : വീസ മാറാന്‍ രാജ്യം വിട്ടുപോവേണ്ടതില്ല, 550 ദിര്‍ഹം ഫീസടച്ചാല്‍ മതി

വീസ മാറ്റത്തിന് രാജ്യം വിട്ടു പോകണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി യുഎഇ ഭരണകൂടം. വീസ മാറ്റത്തിനായി രാജ്യത്തിനു പുറത്തു പോകേണ്ടി വന്നിരുന്ന പ്രവാസികള്‍ക്ക് സൗകര്യപ്രദം. ദുബായ്  : താമസ വീസയിലേക്ക് മാറുന്നതിന് മുന്നോടിയായി താല്‍ക്കാലിക

Read More »

എക്‌സ്‌പോ കഴിയുന്നതോടെ മേഖല സ്റ്റാര്‍ട്ട്അപ്പുകളുടെ സ്മാര്‍ട് നഗരമായി മാറും

ദുബായ് എക്‌സ്‌പോയ്ക്കായി ഒരുക്കിയ മേഖല സ്മാര്‍ട് സിറ്റിയായി ഇനി മാറും.സ്റ്റാര്‍ട്അപ്പ് സംരംഭങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് വാടകയിളവ്, സേവന സബ്‌സിഡി തുടങ്ങിയ സൗകര്യങ്ങള്‍ ദുബായ് : എക്‌സ്‌പോ 2020 യ്ക്കായി തയ്യാറാക്കിയ മേഖലയാകെ മേള കഴിയുന്നതോടെ

Read More »

അടൂരില്‍ കാര്‍ കനാലില്‍ വീണ് മൂന്നുപേര്‍ മരിച്ചു ; 4 പേര്‍ ആശുപത്രിയില്‍

അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ  മൂ ന്ന് പേര്‍ മരിച്ചു. കൊല്ലം ആയൂര്‍ ഇളമാട് കാഞ്ഞിരത്തുംമൂട് വീട്ടില്‍ ശകുന്തള, ശ്രീജ, ഇന്ദിര എന്നിവരാണ് മരിച്ചത് പത്തനംതിട്ട :

Read More »

സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസ് പരീക്ഷ ഏപ്രില്‍ 26 മുതല്‍

സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും. ഓഫ് ലൈനായാണ് പരീക്ഷ നടത്തുക എന്ന് സിബി എസ്ഇ അറി യിച്ചു ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം

Read More »