
ഒമാന്‍ – യുഎഇ റെയില്‍; ട്രാക്കുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.
മസ്‌കത്ത് : ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയില്‍വേ ലിങ്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഭാരമേറിയ മണ്ണൂമാന്തി യന്ത്രങ്ങളും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നിലമൊരുക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് ഹഫീത്ത് റെയില്‍ അധികൃതര്‍





























