
നീറ്റ്: ഗൾഫ് രാജ്യങ്ങളിൽ എണ്ണായിരത്തോളം വിദ്യാർഥികൾ നാളെ പരീക്ഷ എഴുതും.
ദോഹ : നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നാളെ. ആറ് ഗൾഫ് രാജ്യങ്ങളിലായി എണ്ണായിരത്തിലധികം പേർ പരീക്ഷ എഴുതും.ഇന്ത്യയ്ക്ക് പുറമെ ഖത്തർ, കുവൈത്ത്, മസ്ക്കത്ത്, ദുബായ്, അബുദാബി, ഷാർജ, റിയാദ്, മനാമ





























