Category: News

തുടര്‍ച്ചയായ ഭാഗ്യ പരീക്ഷണം ഒടുവില്‍ ഫലം കണ്ടു, ബിഗ് ടിക്കറ്റ് സമ്മാനം ഫഹദിന്

യുപി സ്വദേശിയായ ഫഹദും കൂട്ടുകാരും നിരന്തരമായി ശ്രമിച്ചപ്പോള്‍ ലഭിച്ചത് ബിഗ് ടിക്കറ്റ് ്‌സമ്മാനമായ 63 ലക്ഷം രൂപ  അബുദാബി ബിഗ് ടിക്കറ്റ് വീണ്ടും ഇന്ത്യക്കാരന് ലഭിച്ചു. യുപി ലക്‌നൗ സ്വദേശിയും ദുബായിയില്‍ സ്വകാര്യ കമ്പനിയില്‍

Read More »

പാലക്കാട് വനത്തിനുള്ളില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍; ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍

ആനമുളി പാലവളവ് ഊരിലെ ബാലന്‍ (42)ആണ് മരിച്ചത്. ആനമുളി വനത്തിനുള്ളി ലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. പൊലീസ് അന്വേ ഷണം ആരംഭിച്ചു പാലക്കാട്: വനത്തിനുള്ളില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

Read More »

നിയന്ത്രണങ്ങള്‍ മാറി, ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസ് ഇനി സാധാരണ നിലയില്‍

രാജ്യാന്തര വിമാനസര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി ഞായറാഴ്ച മുതല്‍ സാധാരണ നിലയിലേക്ക് അബുദാബി : ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ രണ്ട് വര്‍ഷത്തിനു ശേഷം സാധാരണ നിലയിലേക്ക്. മാര്‍ച്ച് 28 മുതല്‍ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്ക്

Read More »

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു; അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി വിവാ ഹം ചെയ്ത 26-കാരിയായ അധ്യാപിക അറസ്റ്റില്‍. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വകാര്യ സ്‌കൂള്‍ അധ്യാപിക തുറയൂര്‍ സ്വദേശിനി ഷര്‍മിളയാണ് പോക്‌സോ കേസില്‍ അറ സ്റ്റിലായത്. കഴിഞ്ഞ അഞ്ചാം

Read More »

ഹൂതി ആക്രമണം : സൗദി അരാംകോയുടെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു, വന്‍നാശനഷ്ടം

ഇടവേളയ്ക്കു ശേഷം യെമനി വിമത ഭീകര സംഘടനയായ ഹൂതികള്‍ സൗദി അറേബ്യയുടെ എണ്ണ സംഭരണ ശാലയെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ജിദ്ദ :  സൗദി അറേബ്യയുടെ എണ്ണ സംഭരണ ശാലക്ക് നേരേ നടന്ന ഹൂതികളുടെ

Read More »

‘സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നിര്‍മാണം ‘ : മന്ത്രി സജി ചെറിയാന്‍

സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തി തയാറാ ക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍ മാണം ഉടനെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഐഎഫ്എഫ്‌കെ സമാപന സമ്മേ ളനത്തിലായിരുന്നു മന്ത്രിയുടെ

Read More »

യുഎഇയില്‍ 347 പുതിയ കോവിഡ് കേസുകള്‍, 882 പേര്‍ക്ക് രോഗമുക്തി

കോവിഡ് വ്യാപന തോത് കുറഞ്ഞശേഷം മരണം റിപ്പോര്‍ട്ട് ചെയ്യാതെ പതിനേഴ് ദിവസങ്ങള്‍ അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 347 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 882 പേര്‍ കോവിഡ് മുക്തരായി. കഴിഞ്ഞ

Read More »

അക്കാഫിന്റെ ഗ്രേറ്റ് ഇന്ത്യ റണ്‍ ഞായറാഴ്ച ദുബായിയല്‍

ദുബായ് മംസാര്‍ പാര്‍ക്കിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യ റണ്ണില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത് ദുബായ്  : കോളേജ് അല്മനിി ഫോറത്തിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ഇന്ത്യ റണ്‍ മാര്‍ച്ച് 27 ഞായറാഴ്ച

Read More »

കാണാതായ പതിനേഴുകാരന്റെ മൃതദേഹം കഴുത്തറത്ത് സ്യൂട്ട്‌കേസില്‍ അടച്ച നിലയില്‍

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കാണാതായ പതിനേഴുകാരന്റെ മൃതദേഹം സ്യൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍. രോഹിണി സെക്ടര്‍-1 ല്‍ താമസിക്കുന്ന കു ട്ടിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു ന്യൂഡല്‍ഹി:വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കാണാതായ പതിനേഴുകാരന്റെ മൃതദേഹം സ്യൂട്ട്കേസി ല്‍ ഉപേക്ഷിച്ച നിലയില്‍.

Read More »

ഫോണ്‍തട്ടിപ്പ് : പ്രവാസിയുടെ 29 ലക്ഷം രൂപ പോയത് ഒരു മാസത്തിനുള്ളില്‍ വീണ്ടെടുത്ത് അബുദാബി പോലീസ്

ഇമെയില്‍ വഴി രേഖകള്‍ ആവശ്യപ്പെട്ടയാള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണെന്നാണ് പരിചയപ്പെടുത്തിയത് തുടര്‍ന്ന് ബാങ്കിലെ പണം അപ്രത്യക്ഷമായിരുന്നു അബുദാബി : ഫോണ്‍ തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 140,000 ദിര്‍ഹം (ഏകദേശം 29 ലക്ഷം രൂപ)

Read More »

കുവൈത്ത് : മൂന്നു മാസത്തെ എന്‍ട്രി പെര്‍മിറ്റ് ബിസിനസ് വീസയ്ക്ക് മാത്രം ബാധകം

കോവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയതിനെ തുടര്‍ന്നാണ് മൂന്നുമാസത്തെ ബിസിനസ് വീസ നല്‍കിത്തുടങ്ങിയത്. കുവൈത്ത് സിറ്റി  : ഇടവേളയ്ക്കു ശേഷം കുവൈത്ത് പ്രഖ്യാപിച്ച മൂന്നു മാസത്തെ എന്‍ട്രി വീസ ബിസിനസ് വീസയുടെ പരിധിയില്‍

Read More »

12 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് മടങ്ങാന്‍ യാത്രാരേഖകള്‍ തയ്യാറായി, പക്ഷേ, മുരുകേശന്‍ ..

താമസ-യാത്രാ രേഖകളില്ലാതെ പ്രവാസഭൂമിയില്‍ പന്ത്രണ്ട് വര്‍ഷമായി കുടുങ്ങിയ തമിഴ് നാട് സ്വദേശിയ്ക്കാണ് ദുര്യോഗം ജിദ്ദ :  കാല്‍നൂറ്റാണ്ടായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന തമിഴ്‌നാട് സ്വദേശി മുരുകേശന് യാത്രാ രേഖകള്‍ ഇല്ലാതായതോടെ നാട്ടില്‍ പോവാന്‍

Read More »

നാളെ മുതല്‍ നാല് ദിവസം ബാങ്ക് അവധി ; അടുത്ത ആഴ്ച കൂട്ട അവധി

രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഈ മാസത്തെ നാലാം ശനിയാ ഴ്ചയായ നാളെയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍

Read More »

മലയാളി മാധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യ: ശ്രുതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, ഭര്‍തൃപീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ്

റോയിട്ടേഴ്സിന്റെ ബെംഗ്ലുരു റിപ്പോര്‍ട്ടറും കാസര്‍ഗോഡ് സ്വദേ ശിയുമായ ശ്രുതിയെ ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശ്രു തിയെ ഭര്‍ത്താവ് അനീ ഷ് മര്‍ദ്ദിച്ചുവെന്ന് ബംഗളൂരു പൊലീസ് വ്യക്തമാക്കി ബംഗളൂരു: അന്താരാഷ്ട്ര വാര്‍ത്താ

Read More »

ആറുമാസത്തിലേറെ വിദേശത്താണെങ്കില്‍ ഗോള്‍ഡന്‍ വീസ റദ്ദാകും

യുഎഇയിലെ ദീര്‍ഘ കാല ഗോള്‍ഡന്‍ വീസ ലഭിച്ചവര്‍ ആറു മാസത്തിലേറെ വിദേശത്ത് താമസിച്ചാല്‍ വീസ റദ്ദാകും അബുദാബി യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചവര്‍ ആറു മാസത്തിലേറെ വിദേശത്ത് താമസിച്ചാല്‍ വീസ റദ്ദാകുമെന്ന് എമിഗ്രേഷന്‍ അധികൃതര്‍

Read More »

ചൈനയുമായുള്ള മത്സരത്തിനു മുന്നേ സൗദിക്ക് ലോകകപ്പ് പ്രവേശനം

ഖത്തര്‍ ലോകകപ്പിലേക്ക് സൗദി അറേബ്യ യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ ചൈനയുമായുള്ള അവാസാന മത്സരത്തിനു മുമ്പേ സൗദി യോഗ്യത നേടി ജിദ്ദ  : 2022 ഖത്തര്‍ ലോകകപ്പിന് സൗദി അറേബ്യ യോഗ്യത നേടി. ആറാം

Read More »

ദേശീയപണിമുടക്ക് ; മോട്ടര്‍ തൊഴിലാളികളും പങ്കെടുക്കും, വാഹനങ്ങള്‍ ഓടില്ല

ഈ മാസം 28നും 29നും ദേശവ്യാപകമായി നടക്കാനിരിക്കുന്ന പണിമുടക്കില്‍ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പങ്കെടുക്കുമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു. ഇതോടെ 48 മണിക്കൂര്‍ വാഹനങ്ങളും നിരത്തിലിറങ്ങില്ല തിരുവനന്തപുരം: ഈ മാസം 28നും

Read More »
gold smuggling

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; 225 പവന്‍ പിടികൂടി; മൂന്നു പേര്‍ അറസ്റ്റില്‍

225 പവന്‍ സ്വര്‍ണവുമായി മൂന്ന് പേരെ കസ്റ്റംസ് പിടികൂടി.ബാഗേജിലും ശരീരത്തി ലു മായി ബിസ്‌കറ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീര്‍, മലപ്പുറം സ്വദേശ് അഫ്‌സല്‍ എന്നിവരെയാണ്

Read More »

മദ്യപിച്ചു ബഹളം വച്ച സഹോദരനെ കൊന്നു കുഴിച്ചുമൂടി ; യുവാവ് പിടിയില്‍

ചേര്‍പ്പില്‍ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടി. മു ത്തുള്ളിയാലില്‍ കെ ജെ ബാ ബുവാണ് കൊല്ലപ്പെട്ടത്. സ ഹോദരന്‍ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ : ചേര്‍പ്പില്‍ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടി. മുത്തുള്ളിയാലില്‍

Read More »

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ് ; ഉമര്‍ ഖാലിദിന് വീണ്ടും ജാമ്യം ഇല്ല

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി കര്‍കര്‍ദൂമ കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത് ന്യൂഡല്‍ഹി: ഡല്‍ഹി കലാപ

Read More »

തിരുവനന്തപുരത്ത് കെ റെയിലിനെതിരെ ബിജെപി ; സര്‍വെ കല്ലുകള്‍ പിഴുത് ക്ലിഫ് ഹൗസില്‍ കൊണ്ടിട്ടു പ്രതിഷേധം

ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ റെയില്‍ സര്‍വെ കല്ലുകള്‍ പിഴുത് മുഖ്യമന്ത്രിയുടെ ഔ ദ്യോഗിക വസതിയ്ക്ക് മുന്നില്‍ കൊണ്ടിട്ട് പ്രതിഷേധിച്ചു. രാവിലെ വനിതാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം തിരുവനന്തപുരം : തലസ്ഥാനത്ത് കെ റെയിലിനെതിരെ

Read More »

സില്‍വര്‍ ലൈന്‍ പ്രതിഷേധം: ഡല്‍ഹിയില്‍ യുഡിഎഫ് എംപിമാര്‍ക്ക് നേരെ പൊലീസ് കയ്യേറ്റം ; ഹൈബിയുടെ മുഖത്തടിച്ചു

സില്‍വര്‍ലൈന്‍ പദ്ധതിക്കെതികെ വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തു. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ വിജയ് ചൗക്കില്‍ പ്രതിഷേധിക്കുകയായിരു ന്നു യുഡിഎഫ് എംപിമാര്‍

Read More »

മലയാളി മാധ്യമപ്രവര്‍ത്തക വീട്ടില്‍ മരിച്ച നിലയില്‍ ; ദുരൂഹത ആരോപിച്ച് കുടുംബം

കാസര്‍ഗോഡ് വിദ്യാനഗര്‍ ചാല റോഡ് ‘ശ്രുതിനിലയ’ത്തില്‍ ശ്രുതി (28)യെയാണ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റോയിട്ടേഴ്സ് ബെംഗളൂരു ഓഫീസില്‍ സബ് എഡിറ്ററായിരുന്നു ശ്രുതി. ബെംഗളൂരു : അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ

Read More »

ഈ വാരാന്ത്യത്തില്‍ വിമാനത്താവളങ്ങളില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യണം

വസന്ത കാല അവധിക്ക് തിരക്കേറുമെന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ വിമാനത്താവളങ്ങളില്‍ രണ്ട് മണിക്കൂര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ ദുബായ് : സ്പ്രിംഗ് അവധിയുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ അടച്ചതോടെ ഈ വാരാന്ത്യത്തില്‍ യാത്ര ചെയ്യുന്നവര്‍ വിമാനത്താവളങ്ങളില്‍

Read More »

സൗദി : പള്ളികളിലെ പ്രാര്‍ത്ഥന ചിത്രങ്ങള്‍ എടുക്കരുത്, വീഡിയോ സംപ്രേക്ഷണത്തിനും വിലക്ക്

റമദാന്‍ കാലത്ത് പള്ളികളില്‍ പാലിക്കേണ്ട നിബന്ധനകള്‍ മതകാര്യ മന്ത്രാലയം പുറത്തുവിട്ടു ജിദ്ദ  : പള്ളികളില്‍ ആരാധാനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വാസികളുടെ ചിത്രങ്ങള്‍ റമദാന്‍ കാലത്ത് പകര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സൗദിമതകാര്യ മന്ത്രാലയം. പള്ളികളില്‍ ശുചിത്വം പാലിക്കുന്നത്

Read More »

ഒമാന്‍ വിദേശകാര്യമന്ത്രി ഡെല്‍ഹിയില്‍ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

രണ്ടു ദിവസത്തെ ഡെല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ വിദേശ കാര്യമന്ത്രി ക്ക് തലസ്ഥാനത്ത് ഊഷ്മള സ്വീകരണം ഡെല്‍ഹി : ഒമാന്‍ വിദേശ കാര്യമന്ത്രി സയിദ് ബാദര്‍ ഹമദ് ഹാമൂദ് അല്‍ ബുസെയ്ദിയുടെ രണ്ട് ദിവസത്തെ ഡെല്‍ഹി

Read More »

സമ്മതമില്ലാതെ ഭാര്യയെ ലൈംഗികമായി ഉപയോഗിക്കുന്നത് ബലാത്സംഗം തന്നെ ; വിവാഹം ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള ലൈസന്‍ല്ലെന്ന് കോടതി

വിവാഹം ലൈംഗിക ചൂഷണത്തിനുള്ള ലൈസന്‍സല്ലെന്ന് കര്‍ ണാടക ഹൈക്കോടതി. വിവാഹ ശേഷം ഭര്‍ത്താവ് പീഡിപ്പിക്കു ന്നതായി കാണിച്ച് യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാ യിരുന്നു കോടതിയുടെ പരാമര്‍ശം. ഭര്‍ത്താവായതിനാല്‍ മാത്രം ബലാത്സംഗക്കേസില്‍ നിന്ന് പുരുഷനെ

Read More »

സൗദി അറേബ്യ : നാരങ്ങയില്‍ ഒളിപ്പിച്ചു കടത്തിയ മയക്കുമരുന്ന് പിടികൂടി

നാരങ്ങ ക്കുള്ളില്‍ ഒളിപ്പിച്ചു കടത്തിയ മൂന്നു ലക്ഷത്തോളം ആംഫീറാമൈന്‍ ലഹരി ഗുളികകള്‍ സൗദി നര്‍കോടിക് കണ്‍ട്രോള്‍ പിടികൂടി ജിദ്ദ : നാരങ്ങയ്ക്കുള്ളില്‍ ലഹരി മരുന്ന് കടത്തിയത് സൗദി നര്‍കോടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടി. മൂന്നു

Read More »

മോന്‍സനില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരും ലക്ഷങ്ങള്‍ കൈപ്പറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസുകാര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയതായി കണ്ടെത്തല്‍. മെട്രോ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും മേപ്പാടി എസ്ഐ എ ബി

Read More »

‘കെ റെയില്‍ അലൈന്‍മെന്റില്‍ തന്റെ വീട് വന്നാല്‍ വിട്ടു നല്‍കാന്‍ തയ്യാര്‍’; തിരുവഞ്ചൂരിന് മറുപടിയുമായി സജി ചെറിയാന്‍

അലൈന്‍മെന്റില്‍ ഇതുവരെ അന്തിമ തീരുമാനമാകാത്ത പശ്ചാത്തലത്തില്‍ നേര ത്തെ ഒരു അലൈന്‍മെന്റ് ഉണ്ടായിരുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് മന്ത്രി സജി ചെറിയാന്‍. മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി എന്ന തിരുവഞ്ചൂരിന്റെ

Read More »

ആശങ്ക പ്രതീക്ഷ അതിജീവനം ; സുധീര്‍നാഥിന്റെ ‘കോവിഡാനന്തരം’

കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് രചിച്ച ‘കോവിഡാന്തരം’ ചീഫ് സെക്രട്ടറി വി പി ജോയി പ്ര കാശനം ചെയ്തു. സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം കോവിഡ് വാക്‌സീന്‍ നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ ബെസ്റ്റ് വാക്‌ സിനേറ്റര്‍ പുരസ്‌കാരം നേടിയ

Read More »

11.14 കോടിയുടെ ഭൂസ്വത്ത്, 75 ലക്ഷത്തിന്റെ വീട്; സ്വത്തില്‍ മേത്തര്‍, കേസില്‍ റഹീം ; രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍

പണത്തിലും ഭൂസ്വത്തിലും രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ മുന്നില്‍.11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര സ്വത്താണ് മേത്തര്‍ക്കു ള്ളത്. 87,03,200 രൂപ വിലമതിക്കുന്ന ആഭരണവും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും സ്വന്തം പേരിലുണ്ട്. 75

Read More »