
വാട്‌സാപ്പ് ഗ്രൂപ്പിലെ തര്‍ക്കം സംഘര്‍ഷത്തിന് കാരണമായി ; തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ യിലിരുന്ന യുവാവ് മരിച്ചു. മാരൂര്‍ രഞ്ജിത്ത് ഭവനില്‍ രണജിത്ത് (43) ആണ് മരിച്ചത്. മാര്‍ച്ച് 27ന് രാത്രിയിലാണ് രണജിത്തിന് പരിക്കേറ്റത്. പത്തനംതിട്ട: വാട്‌സാപ്പ് ഗ്രൂപ്പിലെ





























