
കാനഡയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു ; അപകടം മക്കളെ കൊണ്ടുവരാന്‍ പോകുന്നതിനിടെ
കാനഡയില്‍ മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. 44കാരി യായ ശില്‍പ ബാബുവാണ് മരിച്ചത്. കാനഡയിലെ സൈത്ത് സെറി യിലായിരുന്നു അപകടം. അവിടെ സ്റ്റാഫ് നഴ്സായിരുന്നു ശില്‍പ. കൊച്ചി; കാനഡയില്‍ മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു.





























