
മുംബൈയില്‍ കണ്ടെത്തിയത് കോവിഡ് എക്സ് ഇ വകഭേദമല്ല ; സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട്
മുംബൈ സ്വദേശിനിയില്‍ കണ്ടെത്തിയത് കോവിഡിന്റെ എക്സ് ഇ വകഭേദം അല്ലെന്ന് സ്ഥിരീകരണം. ജനിതക ശ്രേണീകരണ പരിശോധനയുടെ അടിസ്ഥാനത്തില്‍ മും ബൈയിലേത് എക്സ് ഇ വകഭേദമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു ന്യൂഡല്‍ഹി:





























