
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗ്രേഡ് എസ് ഐ മരിച്ചു; അപകടം ഡ്യൂട്ടിക്ക് പോകുന്നതിനിടെ
ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗ്രേഡ് എസ് ഐ മരിച്ചു. എറ ണാകുളം പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരില്‍ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് ബൈക്ക് അപകടത്തില്‍ പ്പെട്ടത്. പെരുമ്പാവൂര്‍





























