Category: News

സന്ദര്‍ശക വീസയിലെത്തിയ മലയാളി വീട്ടമ്മ ദുബായിയില്‍ അന്തരിച്ചു

കുട്ടികളുടെ സ്‌കൂള്‍ അടച്ച ശേഷം ഭര്‍ത്താവിനൊപ്പം അവധിക്കാലം ചെലവിടാനാണ് ആറ്റിങ്ങല്‍ സ്വദേശിനി എത്തിയത്. ദുബായ്  : സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികളുമൊത്ത് ഭര്‍ത്താവിന്റെ കൂടെ ചെലവഴിക്കാന്‍ ദുബായിലെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം മണമ്പൂര്‍

Read More »

അല്‍ സരായത് : ബഹ്‌റൈനില്‍ പരക്കെ മഴയ്ക്കും കാറ്റിനും സാധ്യത

കൊടും വേനലിന് തൊട്ടുമുമ്പുള്ള കാലാവസ്ഥയാണ് അല്‍ സരായത്. ഏറ്റവും കുടുതല്‍ മഴ ലഭിക്കുന്നത് ഇക്കാലയളവിലാണ് . മനാമ :  ബഹ്‌റൈനില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. സൗദി അറേബ്യയിലും ഇതര ഗള്‍ഫ് മേഖലകളിലും

Read More »

അനധികൃത നിര്‍മാണം തടയാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അപമാനിച്ചയാള്‍ക്ക് തടവ് ശിക്ഷ

ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തിയ ഉദ്യോഗസ്ഥനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചതായാണ് കേസ് മനാമ : അനധികൃത കെട്ടിട നിര്‍മാണം തടയാനെത്തിയ മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ അവഹേളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തയാള്‍ക്ക് മൂന്നു മാസത്തെ ജയില്‍ ശിക്ഷ.

Read More »

ഫ്രൈഡേ മാര്‍ക്കറ്റില്‍ 11,200 പേര്‍ ഒരുമിച്ച് നോമ്പു തുറന്നു

വിശ്വാസി സമൂഹത്തില്‍ ഒരുമയുടെ സന്ദേശം വിതയ്ക്കുന്ന സമൂഹ നോമ്പുതുറയ്ക്ക് ആയിരങ്ങള്‍ കുവൈത്ത് സിറ്റി :  അല്‍റായിയിലെ ഫ്രൈഡേ മാര്‍ക്കറ്റില്‍ ഏറ്റവും വലിയ സമൂഹ നോമ്പുതുറ നടന്നു. നിരവധി സ്വകാര്യ കമ്പനികളും റെസ്റ്റൊറന്റുകളും ഒരുമിച്ചപ്പോഴാണ് വൊളണ്ടിയര്‍മാരുടെ

Read More »

ബന്ധുവീട്ടില്‍ കൊണ്ടുപോയില്ല; പന്ത്രണ്ടുകാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്തു

പാമ്പാടിയില്‍ പന്ത്രണ്ടുവയസ്സുകാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപ്പറമ്പില്‍ മാധവ് ആണ് മരിച്ചത്. മാതാപിതാക്കളോട് പിണ ങ്ങിയാണ് കുട്ടി കടുംകൈ ചെയ്തത്. കോട്ടയം: പാമ്പാടിയില്‍ പന്ത്രണ്ടുവയസ്സുകാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപ്പറമ്പില്‍ മാധവ്

Read More »

എത്തിയത് ആറുപേര്‍, മൂന്ന് പേര്‍ കൃത്യം നിര്‍വഹിച്ചു ; ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍

പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലിസ് പുറത്തുവിട്ടു. ശ്രീനിവാസനെ കൊല്ലാനെത്തിയത് എത്തി യത് ആറുപേരായിരുന്നു. മൂന്ന് പേരിറങ്ങി ശ്രീനിവാസനെ വെട്ടുകയും പിന്നാലെ ബൈക്കുകളില്‍ തന്നെ സംഘം തിരിച്ച് പോകുകയു

Read More »

ടിപ്പറിനു പിന്നില്‍ ബൈക്ക് ഇടിച്ച് പൊലീസുകാരന്‍ മരിച്ചു

കേരള പൊലീസ് അക്കാദമിയില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്തു വരുന്ന പാലക്കാട് ആലത്തൂര്‍ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടില്‍ മനു (26) ആണ് മരിച്ചത്. ഡ്യൂട്ടിക്കായി വീട്ടില്‍ നിന്ന് പൊലീസ് അക്കാദമിയിലേക്ക് വരുമ്പോഴാണ് അപകടം.സ്വകാര്യ

Read More »

അംബേദ്കര്‍ സമ്പൂര്‍ണകൃതി ഒന്നാം വാള്യം പുന:പ്രസിദ്ധീകരിച്ചു

ഇന്ത്യന്‍ സമൂഹത്തിലെ ജാതിബോധം ഇല്ലാതാക്കാന്‍ സാമൂഹികവിപ്ലവം ആവശ്യമാ ണെന്ന് പട്ടികജാതി വര്‍ഗ പിന്നാക്കക്ഷേമ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുന:പ്രസിദ്ധീകരി ക്കുന്ന അംബേദ്കര്‍ സമ്പൂര്‍ണ കൃതികളുടെ ഒന്നാം വാല്യം പ്രകാശനം

Read More »

സുബൈറിന്റെ വിലാപ യാത്രയ്ക്ക് തൊട്ടുമുന്‍പ് വീണ്ടും കൊലപാതകം ; നടുങ്ങി പാലക്കാട്, നഗരത്തില്‍ വന്‍ സുരക്ഷ

എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈറിന്റെ വിലാപ യാത്രയ്ക്ക് തൊട്ടുമുന്‍പ് പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം. ആര്‍എ സ്എസ് ശാരീരി ക് ശിക്ഷക് പ്രമുഖ് എസ്‌കെ ശ്രീനിവാസനെയാണ് അജ്ഞാത സംഘം കടയില്‍ കയറി വെട്ടിക്കൊന്നത്

Read More »

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ; സര്‍ക്കാര്‍ 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് മാനേജ്‌മെന്റ്

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്‌മെന്റ് വീണ്ടും സ ര്‍ക്കാര്‍ സഹായം തേടുന്നു. 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധന വ കുപ്പിന് അപേക്ഷ നല്‍കും. തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി

Read More »

വിമാനത്താവളം കേന്ദ്രീകരിച്ച് അനധികൃത ടാക്‌സി സര്‍വ്വീസ് നടത്തിയ 52 പേര്‍ക്ക് പിഴ

ലൈസന്‍സില്ലാതെ ടാക്‌സി സര്‍വ്വീസുകള്‍ നടത്തുന്ന പരാതിയെ തുടര്‍ന്ന് ദുബായി ആര്‍ടിഎ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് നടപടി ദുബായ് :  സമാന്തര ടാക്‌സി സര്‍വ്വീസ് നടത്തി യാത്രക്കാരെ കയറ്റിയതിന് 52 പേര്‍ക്ക് ആര്‍ടിഎ പിഴയിട്ടു. വിമാനത്താവളങ്ങള്‍

Read More »

പെരുമ്പാവൂരില്‍ വന്‍ ലഹരി വേട്ട ; ടാങ്കര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി

പെരുമ്പാവൂരില്‍ കുറുപ്പംപടിയില്‍ ടാങ്കര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പി ടികൂടി. 300 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. റൂറല്‍ എസ് പി കാര്‍ത്തികി ന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് വൈകിട്ട് മൂന്ന്

Read More »

അബുദാബി : പീഡാനുഭവസ്മരണയില്‍ വിശ്വാസി സമൂഹം

ക്രൈസ്തവ വിശ്വാസികള്‍ ദുഖവെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ അബുദാബി : ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി വിശ്വാസി സമൂഹം. യുഎഇയിലെ വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടന്നു. രാവിലെ ആരംഭിച്ച

Read More »

പോപുലര്‍ഫ്രണ്ട് നേതാവിന്റെ കൊലപാതകം ആസൂത്രിതം, കൃത്യം നടത്തിയത് മുഖംമൂടി ധരിച്ച്; കൊലയാളികളില്‍ രണ്ടു പേരെ തിരിച്ചറിയാമെന്ന് പിതാവ്

പാലക്കാട് എലപ്പുള്ളിയില്‍ പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ വെ ട്ടിക്കൊലപ്പെടു ത്തിയത് ആസൂത്രിതമായി. സംഘത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ ഉണ്ടായി രുന്നത് 5 പേരെന്ന് സൂചന കോഴിക്കോട്: പാലക്കാട് എലപ്പുള്ളിയില്‍ പോപുലര്‍ ഫ്രണ്ട് ഏരിയാ

Read More »

മകള്‍ പ്രേമബന്ധത്തില്‍ നിന്ന് പിന്മാറി ; യുവതി ഉള്‍പ്പെടെ കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു, പ്രണയപ്പകയെന്ന് ബന്ധുക്കള്‍

ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു. സംഭവത്തിന് പിന്നില്‍ പ്ര ണയപ്പകയെന്ന് പൊലീസ്. ആക്രമണത്തില്‍ പരിക്കേറ്റ കിഴക്കുമുറി മണി, ഭാര്യ സുശീ ല, മകന്‍ ഇന്ദ്രജിത്ത്, മകള്‍ രേഷ്മ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മണിയുടെ

Read More »

തലസ്ഥാന നഗരിയുടെ മുഖമുദ്രയായ മക്ത പാലത്തിന് നവീകരണം

കാല്‍നടക്കാര്‍ക്കുള്ള സൗകര്യങ്ങളും റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക അബുദാബി  : തലസ്ഥാന നഗരിയുടെ മുഖമുദ്രകളിലൊന്നായ മക്താ പാലം നവീകരത്തിന് ഒരുങ്ങുന്നു. അറുപതു വര്‍ഷത്തോളം പഴക്കം ചെന്ന പാലത്തിന് അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക. ആര്‍ച്ച്

Read More »

കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ ഇഫ്താര്‍ വിരുന്ന്

ഇഫ്താര്‍ വിരുന്നില്‍ വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖരും പൊതുസാമൂഹ്യ പ്രവര്‍ത്തകരും പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു. വിവിധ മേഖലകളിലെ പ്രഗത്ഭരും സംഘടനാ പ്രതിനിധികളും

Read More »

വാഹനങ്ങള്‍ വഴിതടസപ്പെടുത്തി പാര്‍ക്കു ചെയ്താല്‍ കര്‍ശന നടപടി

പാര്‍ക്കിംഗിന് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ വഴിതടസ്സപ്പെടുത്തിയും മറ്റും പാര്‍ക്കു ചെയ്ത വാഹനങ്ങള്‍ നീക്കം ചെയ്തു അനധികൃമായി പച്ചക്കഴി, പഴം ഐസ്‌ക്രീം വ്യാപാരം നടത്തിവന്ന വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുവൈത്ത് സിറ്റി :  വഴി തടസ്സപ്പെടുത്തിയും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക്

Read More »

പ്രവാസിയുടെ വിഷുവിന് ചക്ക മുതല്‍ കണിക്കൊന്ന വരെ കടല്‍കടന്നെത്തി

വിഷുവിന് കണിയൊരുക്കാനുള്ള വിഭവങ്ങളെല്ലാം ഗള്‍ഫിലെ കടകളില്‍ സുലഭം. വിഷു സദ്യയൊരുക്കാനുള്ള സാമഗ്രികളും ഷോപ്പിംഗ് മാളുകളിലും ഗ്രോസറികളിലും എല്ലാം ധാരാളം എത്തിയിരുന്നു. അബുദാബി : റമദാനോടനുബന്ധിച്ച് പ്രവര്‍ത്തി സമയത്തിന്റെ പ്രയോജനമുള്ളതിനാല്‍ മലയാളി കുടുംബങ്ങള്‍ ഉച്ച കഴിഞ്ഞതോടെ

Read More »

രൂപയുടെ മൂല്യം ഇടിഞ്ഞു , പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക്

യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു. മികച്ച നിരക്ക് ലഭിച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ പണം അയയ്ക്കുന്ന തിരക്കില്‍ അബുദാബി : രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് തിരക്ക്

Read More »

വ്യാപാര സ്ഥാപനങ്ങള്‍ നികുതി ഇല്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിക്കണം

വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സാമഗ്രികളുടെ ലിസ്റ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അഥറോറ്റി. മസ്‌കത്ത് മൂല്യ വര്‍ദ്ധിത നികുതി ഒഴിവാക്കിയിട്ടുള്ള അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലിസ്റ്റ് കടകളില്‍ പ്രസിദ്ധീകരിക്കണമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അഥോറിറ്റി

Read More »

അട്ടപ്പാടിയിലെ 20 കുട്ടികള്‍ക്ക് 15 വര്‍ഷം സൗജന്യ പഠനം ; കൈവിടാതെ മോഹന്‍ലാലും

അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹ ന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. വിശ്വ ശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ ‘വിന്റേജ്’ പദ്ധതിയുടെ ഭാഗമാ യാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്

Read More »

വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ ; കെവി തോമസ് ചൊവ്വാഴ്ച വിശദീകരണം നല്‍കും

വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെവി തോമസ് എഐസിസി അച്ചടക്കസമിതിക്ക് ചൊവ്വാഴ്ച വിശദീകരണം നല്‍കും. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എ കെ ആന്റണി അധ്യക്ഷ നായ

Read More »

കെഎസ്ഇബി യൂണിയന്‍ നേതാക്കളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു ; പ്രസിഡന്റിനെ സ്ഥലം മാറ്റി,സെക്രട്ടറിയുടെ പ്രൊമോഷന്‍ റദ്ദാക്കി

കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ വിവാദ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഓഫീ സേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ബി. ഹരികുമാര്‍ എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.സുരേഷ് കുമാറിനെ പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറ്റി തിരുവനന്തപുരം

Read More »

കേന്ദ്രീയ വിദ്യാലയ പ്രവേശനം ; എംപിമാരുടെ ക്വോട്ട റദ്ദാക്കി കേന്ദ്രം

കേന്ദ്രീയ വിദ്യാലയത്തിലെ പ്രവേശനത്തിനുള്ള എംപി ക്വാട്ട അടക്കം പ്രത്യേക ക്വാട്ട കള്‍ റദ്ദാക്കി. എംപി മാരുടെ മക്കള്‍, പേരക്കുട്ടികള്‍ എന്നീ ക്വാട്ടകളും ഒഴിവാക്കി. ഇനി ജനറല്‍ ക്വാട്ടയുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്വാട്ടയും മാത്രമാണ് ഉണ്ടാകുക.

Read More »

ശമ്പള പ്രതിസന്ധി : സമരം പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ; 30 കോടി രൂപ അനുവദിച്ചു ധനവകുപ്പ്

ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിനൊരുങ്ങി യതോടെ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. ശമ്പളം വൈകുന്നതിനെതിരെ ഇട തു യൂണിയന്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന്

Read More »

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ; പോപ്പുലര്‍ഫ്രണ്ട് നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം മൂവാറ്റുപുഴ സ്വദേശി എം കെ അഷറഫാ ണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി അറസ്റ്റ് രേഖപ്പെടു ത്തിയത് ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

Read More »

‘മകളെ കെണിയില്‍പ്പെടുത്തിയത്, ഷിജിന്‍ ഒരു ലക്ഷം രൂപയോളം ജോയ്സ്നയില്‍ നിന്ന് കൈപ്പറ്റി’ ; ആരോപണങ്ങളുമായി മാതാപിതാക്കള്‍

ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വിവാഹം കഴിച്ച മകള്‍ ജോയ്സ്നയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മാതാപിതാക്കള്‍. മകളുടെ വിവാഹം ലൗജിഹാദല്ലെ ന്നും മകളെ കെണിയില്‍പ്പെ ടുത്തിയ താണെന്നും ജോയ്സ്നയുടെ പിതാവ് ജോസഫ് കോഴിക്കോട്: ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ

Read More »

പാലക്കാട് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍

ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കിഴക്കഞ്ചേരി കൊച്ചുപറമ്പില്‍ എല്‍സി (58) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ്  വര്‍ഗീസ് ആശുപത്രിയില്‍ ചികിത്സയിലാണ് പാലക്കാട് : കിഴക്കഞ്ചേരിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം

Read More »

ക്ഷേത്രങ്ങളില്‍ സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം ; മേല്‍ശാന്തിമാരെ വിലക്കി ദേവസ്വം ബോര്‍ഡ്

വടക്കുംനാഥ ക്ഷേത്രത്തില്‍ വിഷുക്കൈനീട്ടം നല്‍കാനായി സുരേഷ് ഗോപി മേല്‍ ശാ ന്തിയുടെ കയ്യില്‍ പണം ഏല്‍പിച്ചത് വിവാദത്തില്‍. ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം നല്‍കുന്നതിനായി ആയി രം രൂപയുടെ നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്. തൃശൂര്‍:

Read More »

സൗദിയില്‍ സൈബര്‍ കുറ്റത്തിന് കടുത്ത ശിക്ഷ, മൂന്നു വര്‍ഷം വരെ തടവ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ   റിയാദ്  Lഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ. ബാങ്കിംഗ് തട്ടിപ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തട്ടിപ്പുകാര്‍ക്ക് മൂന്നു

Read More »

അച്ഛന്റെ കണ്‍മുന്നില്‍ മകളെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ഇരിങ്ങാലക്കുടയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും. ചെങ്ങാലൂര്‍ കുണ്ടുകടവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ ബിരാജു(43)വിനെയാണ് ഇരിങ്ങാലക്കുട അഡീ.ജില്ലാ സെഷന്‍സ് ജഡ്ജ്

Read More »