
മുന്നൂറിലേറെ സ്മാര്‍ട് ഫോണുകള്‍ മോഷ്ടിച്ച സംഘത്തെ പിടികൂടി
മൊബൈല്‍ ഫോണ്‍ കടകളില്‍ മോഷണം പതിവാക്കിയ സംഘമാണ് സൗദി പോലീസിന്റെ വലയിലായത് റിയാദ് : വിലകൂടിയ സ്മാര്‍ട് ഫോണുകള്‍ മോഷ്ടിക്കുന്ന സംഘത്തെ സൗദി പോലീസ് പിടികൂടി. ഒരു സ്വദേശി പൗരനും മൂന്ന് പാക് പൗരന്‍മാരുമാണ്





























