
കെ റെയില്‍ സമരത്തില്‍ പങ്കെടുത്തവരെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിയിട്ടില്ലെന്ന് എം വി ജയരാജന്‍
സില്‍വര്‍ ലൈന്‍ കല്ലിടലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎമ്മുകാര്‍ ആരേയും തല്ലിയിട്ടില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കോണ്‍ഗ്രസുകാരാണ് ഉദ്യോ ഗസ്ഥരെ തല്ലിയത്. സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദി ച്ചുവെന്നും എം വി






























