
കേരളത്തെ ഇരുട്ടിലാക്കില്ല, പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങും ; കെഎസ്ഇബിയ്ക്ക് 50 കോടി രൂപയുടെ അധിക ബാധ്യത
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി കെഎ സ്ഇബി ചെയര്‍മാന്‍ ബി അശോക്. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ 20 രൂപ നിരക്കില്‍ പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങും.മെയ് 31 വരെ ഈ





























