
‘മാടമ്പിത്തരം കുടുംബത്ത് വെച്ചിട്ട് പണിയെടുക്കണം’ ; രൂക്ഷപ്രതികരണവുമായി കെഎസ്ഇബി ചെയര്‍മാന്‍
കെഎസ്ഇബിയില്‍ പോര് കനക്കുന്നതിനിടെ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ വിമര്‍ശനവുമായി കെഎസ്ഇ ബി ചെയര്‍മാന്‍. മാടമ്പിത്തരം കു ടുംബത്ത് വെച്ചിട്ടാണ് ജോലിക്ക് വരേണ്ടത്. ധിക്കാരം പറഞ്ഞാല്‍ അവിടെ ഇരിക്കെടാ എന്ന് പറയുമെന്നും ചെയര്‍മാന്‍





























