
സ്വത്ത് തര്‍ക്കം : കോഴിക്കോട് സഹോദരന്റെ അടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അനുജന്റെ അടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആ ശുപത്രിയില്‍ ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ മരിച്ചു. ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസന്‍ (75) ആണ് മരിച്ചത് കോഴിക്കോട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അനുജന്റെ അടിയേറ്റ്




























