
മസ്‌കത്ത് : മാലിന്യം വലിച്ചെറിഞ്ഞാല്‍ 100 റിയാല്‍ പിഴ
തെറ്റ് ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മസ്‌കത്ത് നഗരം ശുചിത്വപൂര്‍ണവും മനോഹരമായി നിലനിര്‍ത്താന്‍ ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ച് മുനിസിപ്പാലിറ്റി. മസ്‌കത്ത് : മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരില്‍ നിന്ന് 100 റിയാല്‍ പിഴ




























