Category: News

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി ; മൊട്ട വര്‍ഗീസ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

മൊട്ട വര്‍ഗീസ് എന്ന വര്‍ഗീസാണ് മരിച്ചത്. മോഷണക്കേസുകളിലും അബ്കാരി കേസു കളിലും പ്രതിയായ ഇയാളെ പന്തളം കുന്നുകുഴിക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടെ ത്തിയത് പത്തനംതിട്ട: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ദുരൂഹ

Read More »

മദ്യപിച്ച് വാക്കുതര്‍ക്കം ; അനുജന്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു

കാക്കാഴം പുതുവല്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്. അമ്പലപ്പുഴയ്ക്ക് സമീപം കാക്കാഴം കടല്‍ത്തീരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അനുജന്‍ സിബിയെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു ആലപ്പുഴ: വാക്കു തര്‍ക്കത്തിനിടെ അനുജന്‍

Read More »

മലയാളി നഴ്‌സ് ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു ; ഭര്‍ത്താവും മക്കളും ഗുരുതരാവസ്ഥയില്‍

ഈദ് അവധിയാഘോഷിക്കാന്‍ റാസല്‍ ഖൈമയിലെ മലനിരകളിലേക്ക് പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം റാസല്‍ ഖൈമ:  യുഎഇയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ ജെയിസില്‍ അവധിയാ ഘോഷിക്കാന്‍ പോയ വാഹനം നിയന്ത്രണം

Read More »

വ്‌ളോഗര്‍ റിഫയുടെ മരണത്തില്‍ ദുരൂഹത ; പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തു

ദുരൂഹ സാഹചര്യത്തില്‍ ദുബൈയില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു. കോഴിക്കോട് തഹസില്‍ ദാറുടെ മേല്‍നോട്ട ത്തിലാണ് പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ ദുബൈയില്‍

Read More »

അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

ചൊക്ലി നെടുമ്പ്രം സ്വദേശി ജോസ്നയും മകന്‍ ധ്രുവുമാണ് മരിച്ചത്. രാവിലെ 6 മണിയോടെ യാണ് ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേ ഹങ്ങള്‍ കണ്ടെത്തുന്നത്. കണ്ണൂര്‍ : കണ്ണൂരില്‍ അമ്മയും

Read More »

‘സഭ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന് വിശ്വസിക്കുന്നില്ല, പ്രചാരണം നിക്ഷിപ്ത താല്‍പ്പര്യക്കാരുടേത് ‘ : രമേശ് ചെന്നിത്തല

തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താല്‍പ്പ ര്യക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭയാണ് സ്ഥാനാര്‍ഥിയെ നിശ്ച യിച്ചതെന്ന് കരുതുന്നി ല്ല.വിവാദങ്ങളിലേക്ക് കത്തോലിക്കാ സഭയെ വലിച്ചിഴക്കരുതെ ന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.

Read More »

അബുദാബി : ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ കടുത്ത നടപടി

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ അബുദാബി : വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്ന പ്രവണത മൂലം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി അബുദാബി പോലീസ്. ഇത് തടയാന്‍ കര്‍ശന നടപടികള്‍

Read More »

കുട്ടികളുടെ വായനോത്സവം : ഷാര്‍ജയില്‍ എത്തുന്നത് ഇരുപത്തിയഞ്ച് എഴുത്തുകാര്‍

കുട്ടികളുമായി സംവദിക്കാന്‍ ലോകമെമ്പാടും നിന്നുള്ള ഇരുപത്തിയഞ്ച് എഴുത്തുകാര്‍ ഷാര്‍ജ  : കുട്ടികളിലെ വായന ശീലം വളര്‍ത്തുന്നതിന് സംഘടിപ്പിച്ചിട്ടുള്ള വായനോത്സവം മെയ് പതിനൊന്നു മുതല്‍ 22 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും. ഇന്ത്യയില്‍ നിന്നും

Read More »

ഡോ. റോയി കള്ളിവയലില്‍ ഏഷ്യ-പസിഫിക് ചെയര്‍മാന്‍

ലോക മാനസികാരോഗ്യ ഫെഡറേഷന്‍ ഏഷ്യ-പസിഫിക് ചെയര്‍മാനും ആഗോള വൈസ് പ്രസിഡന്റു മായി ഡോ.റോയി കള്ളിവയലില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തു ന്ന ആദ്യ ഇന്ത്യക്കാരനാണ്. ലണ്ടനില്‍ ജൂണ്‍ 28 മുതല്‍ നടക്കുന്ന വേള്‍ഡ് ഫെഡറേഷന്‍ ഓഫ്

Read More »

ആഘോഷ രാവുകളുമായി ജിദ്ദ സീസണ്‍ 2022, അവധി ദിനങ്ങളില്‍ എത്തിയത് രണ്ടു ലക്ഷം പേര്‍

ജിദ്ദയിലെ ഒമ്പത് ഇടങ്ങളിലായാണ് അറുപതു ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ നടക്കുന്നത്. ജിദ്ദ :  ചെറിയ പെരുന്നാള്‍ ആഘോഷത്തിന് മാറ്റേകി മെയ് രണ്ടിന് ആരംഭിച്ച പരിപാടികള്‍ക്ക് സാക്ഷികളാകാന്‍ ആദ്യ മുന്നു ദിനം തന്നെ രണ്ട്

Read More »

പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു

പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു.നെഹ്റു ട്രോഫി വാര്‍ഡ് അനീ ഷ് ഭവനില്‍ അനീഷ്(42)ആണ് മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത് ആലപ്പുഴ : പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി

Read More »

സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചുനല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി; വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍

കരാറുകാരനില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങവേ പിടിയിലായ മൈനര്‍ ഇറി ഗേഷന്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു ജോസ് സര്‍ക്കാരിന്റെ ബ്ലാക് ലിസ്റ്റി ലുള്ള ഉദ്യോഗസ്ഥയെന്ന് വിജിലന്‍സ്. കോട്ടയം: കോട്ടയത്ത് കരാറുകാരനില്‍ നിന്ന് പതിനായിരം

Read More »

ജിസിസി : പുതിയ കോവിഡ് കേസുകള്‍ കുറയുന്നു, ഒമാനില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഏഴു ദിവസം

ഒരാഴ്ചയ്ക്കുള്ളില്‍ ഒമാനില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുഎഇയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് അറുപതു ദിവസം . അബുദാബി :  കോവിഡ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയില്ലാതെയാണ് പോയ വാരം അവസാനിച്ചത്. ഒമാനില്‍

Read More »

ചവറ പഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു

കൊല്ലത്ത് വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ചവറ പഞ്ചായത്ത് പ്രസി ഡന്റ് തുളസീധരന്‍ പിള്ളയാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ച ബൈക്ക് ചവറ എംസി ജ ങ്ഷനില്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊല്ലം: കൊല്ലത്ത്

Read More »

കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വീട്ടുജോലിക്കാരനെ സിബിഐ അറസ്റ്റു ചെയ്തു

കുവൈത്ത് സ്വദേശിയേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെയാണ് സിബിഐ കേസ് എടുത്തത്.   കുവൈത്ത് സിറ്റി വീട്ടുടമയേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരനെ  സിബിഐ അറസ്റ്റുചെയ്ത്. ആന്തലൂസിലെ സ്വദേശിയുടെ വീട്ടില്‍ ജോലി

Read More »

വിസ്മയക്കാഴ്ചകള്‍ക്ക് താല്‍ക്കാലിക വിട, ഗ്ലോബല്‍ വില്ലേജിന് തിരശ്ശീല വീഴുന്നു

2021 ഒക്ടോബര്‍ 26 ന് ആരംഭിച്ച ഗ്ലോബല്‍ വില്ലേജ് 194 ദിവസമാണ് ഇക്കുറി പ്രവര്‍ത്തിച്ചത്. ചരിത്രത്തിലാദ്യമായി ഈദ് പെരുന്നാള്‍ ഗ്ലോബല്‍ വില്ലേജില്‍ ആഘോഷിക്കുന്നതിനും ഏവരും സാക്ഷികളായി.   ദുബായ് : ലോകവൈവിധ്യങ്ങളെ ഒരു കൂടാരത്തില്‍

Read More »

43 ലക്ഷം തട്ടിയെടുത്തു; നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്

സാമ്പത്തികമായി വഞ്ചിച്ചെന്ന പരാതിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്. ധര്‍മ്മജന്‍ അടക്കം 11 പേര്‍ക്കെതിരെയാണ്. കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത് കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്. ധര്‍മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ

Read More »

‘സുകുമാരന്‍ നായര്‍ പിതൃതുല്യന്‍, സന്ദര്‍ശിച്ചത് അനുഗ്രഹം തേടാന്‍’: ഉമ തോമസ്

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.പി ടി തോമസിന് എന്‍എസ് എസ് നേതൃത്വവു മായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അവര്‍ പറഞ്ഞു കോട്ടയം :

Read More »

എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ വിവാഹിതയായി

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ റഹ്‌മാന്‍ വിവാ ഹിതയായി. സൗണ്ട് എന്‍ജിനീയര്‍ റിയാസ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത് ന്യൂഡല്‍ഹി:

Read More »

തമ്പാനൂരില്‍ ഹോട്ടലില്‍ പൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍ ; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം

തമ്പാനൂരില്‍ ഹോട്ടലില്‍ പൊലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിലാണ് നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെ ത്തിയത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണ മെന്ന്

Read More »

കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കില്‍ ; ജനം വലഞ്ഞു, നേരിടാന്‍ ഡയസ്നോണ്‍

ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 വരെ യാണ് സമരം. പണിമുടക്ക് ജനജീ വിതത്തെ സാര മായി ബാധിച്ചിരിക്കുകയാണ്. തിരുവനന്തപുരം: ശമ്പളപ്രതിസന്ധിയെ

Read More »

ഭാര്യയേയും മകളേയും തീകൊളുത്തിക്കൊന്ന മുഹമ്മദ് പോക്‌സോ കേസ് പ്രതി ; ജാസ്മിനെ കൂടാതെ മറ്റൊരു ഭാര്യയും

പെരിന്തല്‍മണ്ണയില്‍ ഭാര്യയെയും മകളെയും ഗുഡ്സ് ഓട്ടോറിക്ഷയിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത മുഹമ്മദ് പോക്സോ കേസ് പ്രതി. കാസര്‍കോട് മേല്‍പ്പറമ്പ് പൊലീസാണ് 2020 നവംബര്‍ 28 മുഹമ്മദിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തത് മലപ്പുറം: പെരിന്തല്‍മണ്ണയില്‍

Read More »

സുഗതകുമാരിയുടെ കവിത, ആശാ ശരത്തിന്റെ നൃത്താവിഷ്‌കാരം

ബഹ്‌റൈന്‍ കേരള സമാജം ഒരുക്കിയ നൃത്തോത്സവ വേദിയില്‍ ഭരത നാട്യത്തിന്റെ വശ്യമാര്‍ന്ന ചുവടുകളുമായി ആശാ ശരത്   മനാമ സിറ്റി : ലാസ്യവും ഭാവവും ചേര്‍ന്ന അഴകില്‍ ഭരതനാട്യത്തിന്റെ നൃത്തച്ചുവടുകളില്‍ കവിതയുടെ ചൊല്ലിയാട്ടം. കാലാസ്വാദകരെ

Read More »

കുവൈത്ത് : സ്വകാര്യ മേഖലയില്‍ നിന്ന് സ്വദേശികളുടെ കൊഴിഞ്ഞുപോക്ക്

പൊതു മേഖലയെ അപേക്ഷിച്ച് കൂടുതല്‍ സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ നിന്നും കൊഴിഞ്ഞുപോകുന്നതായി റിപ്പോര്‍ട്ട് കുവൈത്ത് സിറ്റി : രാജ്യത്ത് സ്വദേശി വല്‍ക്കരണം ശക്തമായി നടപ്പിലാക്കുമ്പോള്‍ തന്നെ ജോലി ഉപേക്ഷിച്ച് പോകുന്ന സ്വദേശികളുടെ എണ്ണത്തില്‍ ഗണ്യമായ

Read More »

റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച പുറത്തെടുക്കും

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. തഹസി ല്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റു മോര്‍ട്ടം നടത്തുക. റിഫയു ടെ മരണത്തിലെ ദുരൂഹത നീക്കാന്‍ നടപടി ആവശ്യപ്പെട്ട് ബ

Read More »

ചരിത്രത്തിലാദ്യമായി സൗദിയുടെ സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളറിലേക്ക്

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയത് 9.6 ശതമാനം റിയാദ് :  സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ ഇതാദ്യമായി ഒരു ലക്ഷം കോടി യുഎസ് ഡോളര്‍ കടക്കുമെന്ന് രാജ്യാന്തര നാണയ

Read More »

പൊറോട്ടയില്‍ പാമ്പിന്‍ തോലും മാംസവും ; തിരുവനന്തപുരത്ത് ഹോട്ടല്‍ പൂട്ടിച്ചു

നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷ ണത്തിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. പൊറോട്ടകള്‍ പൊതിഞ്ഞ കടലാ സിനകത്താണ് പാമ്പിന്റെ തോലും അല്‍പ്പം മാംസവും കണ്ടെത്തിയത്. പേപ്പറിലും പൊ റോട്ടയിലുമായി പാമ്പിന്റെ

Read More »

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക് ; സൂചന സമരമാണെന്ന് തൊഴിലാളി സംഘടനകള്‍

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നട ത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പ ണിമുടക്ക് പ്രഖ്യാപിച്ചത്

Read More »

മസ്‌കത്ത് : മാലിന്യം വലിച്ചെറിഞ്ഞാല്‍ 100 റിയാല്‍ പിഴ

തെറ്റ് ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മസ്‌കത്ത് നഗരം ശുചിത്വപൂര്‍ണവും മനോഹരമായി നിലനിര്‍ത്താന്‍ ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ച് മുനിസിപ്പാലിറ്റി. മസ്‌കത്ത്  : മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരില്‍ നിന്ന് 100 റിയാല്‍ പിഴ

Read More »

വിദ്വേഷ പ്രസംഗം മലയാളം മിഷന്‍ പദവിയില്‍ നിന്ന് ദുര്‍ഗാദാസിനെ നീക്കി

നേഴ്‌സുമാരെ അധിക്ഷേപിക്കുന്ന പരമാര്‍ശം നടത്തിയ ദുര്‍ഗാദാസിനെതിരെ നഴ്‌സിംഗ് സംഘടനകള്‍ പരാതി നല്‍കിയിരുന്നു   ദോഹ  : പ്രവാസികളായ നഴ്‌സുമാരെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ ഖത്തറിലെ മലയാളം മിഷന്‍ കോഓഡിനേറ്റര്‍ ദുര്‍ഗാ ദാസ് ശിശുപാലനെ തല്‍സ്ഥാനത്തും

Read More »

തൃക്കാക്കരയില്‍ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നാല്‍പ്പ ത്തിമൂന്നുകാരനായ ഡോ ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനാണ് സ്ഥാനാര്‍ഥി

Read More »

ഷാര്‍ജ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു

അപകടം ഉണ്ടായത് പെരുന്നാള്‍ അവധി ദിനത്തില്‍ . ഏഴു മാസമായി ഫ്യുജറയിലെ സ്ഥാപനത്തില്‍ അവിവാഹിതനായ എമില്‍ ജോലി ചെയ്തുവരികയായിരുന്നു. ഷാര്‍ജ : ഈദ് അവധി ദിനത്തില്‍ കുടുംബാംഗങ്ങളൊടൊപ്പം ഷാര്‍ജ ഹംരിയ ബീച്ചില്‍ കുളിങ്ങാനിറങ്ങിയ യുവാവ്

Read More »