Category: News

‘തൃക്കാക്കരയില്‍ ഇടതിനായി പ്രചാരണത്തിനിറങ്ങും, കഴിയുമെങ്കില്‍ പുറത്താക്കട്ടെ’ ; വെല്ലുവിളിച്ച് കെ വി തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങു മെന്ന് കെ വി തോമസ്. നാളെ തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കു ന്ന ഇടതുമുന്നണി യോഗത്തിലും പങ്കെടുക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ കെ വി തോമസ്

Read More »

കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി ; നാളെ മുതല്‍ സമരം തുടങ്ങുമെന്ന് ടിഡിഎഫ്

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സമരം തുടങ്ങുമെന്ന് കെഎസ്ആര്‍ ടിസി പ്രതിപക്ഷ സംഘടനയായ ടിഡിഎഫ്. ശമ്പളം നീട്ടിക്കൊണ്ടുപോകുന്നതില്‍ ഗതാഗത മന്ത്രിക്കും പങ്കുണ്ടെന്ന് ടിഡിഎഫ് വര്‍ക്കിങ് പ്രസിഡന്റ് ആര്‍ ശശിധരന്‍ തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍

Read More »

മൂലക്കുരുവിന്റെ ചികിത്സാരീതി തട്ടിയെടുക്കണം; വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു, നാലംഗ സംഘം അറസ്റ്റില്‍

ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തില്‍ അറ സ്റ്റിലായ നാലുപ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്ന തിനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. വൈദ്യന്റെ ബന്ധുക്കളെ എത്തിച്ച് തിരിച്ച റിയല്‍

Read More »

ലോകകപ്പ് സ്റ്റേഡിയം കേന്ദ്രമന്ത്രി വി മുരളീധരന്‍ സന്ദര്‍ശിച്ചു

അല്‍ റയാന്‍ അഹമദ് ബിന്‍ അലി സ്റ്റേഡിയം നിര്‍മാണത്തില്‍ ഇന്ത്യന്‍ പങ്കാളിത്തമുണ്ട്. ദോഹ : ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന സ്റ്റേഡിയങ്ങളിലൊന്നായ അല്‍ റയാനിലെ അഹമദ് ബിന്‍ അലി സ്റ്റേഡിയം കേന്ദ്ര മന്ത്രി വി മുരളീധരന്‍

Read More »

യുഎഇയിലും സൗദിയിലും കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന

രണ്ടാഴ്ചയ്ക്കു ശേഷം യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ ഇരുന്നൂറു കടന്നു സൗദിയില്‍ 500 കേസുകള്‍ അബുദാബി :  ഇടവേളയ്ക്ക് ശേഷം യുഎഇയിലും സൗദിയിലും പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍

Read More »

കെ ആര്‍ ഗൗരിയമ്മയ്ക്ക് ശ്രദ്ധാഞ്ജലി ;വീഡിയോ ആല്‍ബം’സ്മരണാഞ്ജലി’പ്രകാശനം

കെ ആര്‍ ഗൗരിയമ്മയ്ക്ക് ശ്രദ്ധാഞ്ജലിയുമായി യുവ സംവിധായകന്‍ ഒരുക്കിയ വീഡിയോ ആല്‍ബം ‘സ്മരണാഞ്ജലി’യുടെ പ്രകാശനം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നിര്‍വഹിക്കും കൊച്ചി: വിപ്ലവനക്ഷത്രം കെ ആര്‍ ഗൗരിയമ്മയുടെ സ്മരണകള്‍ക്ക് ശ്രദ്ധാഞ്ജലി ഒരുക്കി

Read More »

മതവിദ്വേഷ പ്രസംഗം : മുന്‍കൂര്‍ ജാമ്യം തേടി പിസി ജോര്‍ജ്, ഹര്‍ജി നാളെ പരിഗണിക്കും

പാലാരിവട്ടത്തെ മതവിദ്വേഷപ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിസി ജോര്‍ജ്. ഹര്‍ജി നാളെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസ് എടു ത്തിരുന്നു കൊച്ചി: പാലാരിവട്ടത്തെ മതവിദ്വേഷപ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യം

Read More »

വിദേശ ജോലിക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല ; സര്‍ക്കുലര്‍ ഇറക്കി ഡിജിപി

വിദേശ രാജ്യങ്ങളിലേക്ക് ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇത് സംബന്ധി ച്ച് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കി. തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് ജോലി ആവശ്യങ്ങള്‍ക്കായി

Read More »

കണ്ണൂരില്‍ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു ; അയല്‍വാസി അറസ്റ്റില്‍

കണ്ണൂര്‍ അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടി യേറ്റു. ചരളിലെ കുറ്റിക്കാട്ട് തങ്കച്ചനാണ്(48) വെടിയേറ്റത്. അയല്‍വാസിയായ കൂറ്റനാല്‍ സണ്ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു കണ്ണൂര്‍ : കണ്ണൂര്‍ അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക്

Read More »

‘തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് ഇറങ്ങും, കോണ്‍ഗ്രസ് വിടില്ല ; രണ്ടും കല്‍പ്പിച്ച് കെ വി തോമസ്

കോണ്‍ഗ്രസ് പാര്‍ട്ടി വിടാതെ തന്നെ തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥിക്കായി പ്രചാരണരം ഗത്തിറങ്ങുമെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ്. സുദീര്‍ഘമായ കോണ്‍ ഗ്രസ് ബന്ധം അവ സാനിപ്പിക്കില്ലെന്നും കെ വി തോമസ് പറയുന്നു കൊച്ചി:

Read More »

‘ജീവനക്കാര്‍ ഉറപ്പ് ലംഘിച്ചു സമരം നടത്തി ; കെഎസ്ആര്‍ടിസി ശമ്പളത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ല’ : ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസി ശമ്പള കാര്യത്തില്‍ സര്‍ക്കാരിന് ഇനി ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാ ക്കി ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന് പറഞ്ഞ യൂണിയനുകള്‍ ഉറപ്പ് ലം ഘിച്ചു. പത്താം തിയതിയ്ക്കകം ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരം

Read More »

രണ്ടു മക്കളെ കൊന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

ആലപ്പുഴയില്‍ പൊലിസുകാരന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന് ജീവനൊടുക്കി. വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത് ആലപ്പുഴ: ആലപ്പുഴയില്‍ പൊലിസുകാരന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന്

Read More »

ദുബായ് വിമാനത്താവളം ഭാഗികമായി അടച്ചു, നിരവധി സര്‍വ്വീസുകളില്‍ മാറ്റം

ജബല്‍ അലിയിലെ അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നാകും ഇവ സര്‍വ്വീസുകള്‍ നടത്തുക ദുബായ് : റണ്‍വേ അറ്റകുറ്റപണികള്‍ക്കായി ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടച്ചു. ഇതോടെ നിരവധി സര്‍വ്വീസുകള്‍ ജബല്‍ അലി അല്‍ മക്തൂം

Read More »

യുഎഇയിലേക്ക് പെരുന്നാള്‍ കഴിഞ്ഞ് മടങ്ങിയ പ്രവാസികള്‍ നിരക്ക് വര്‍ദ്ധനയില്‍ വലഞ്ഞു

ഒമ്പത് ദിവസത്തെ അവധി കഴിഞ്ഞ് മടങ്ങിയവര്‍ക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ് അബുദാബി : ഈദ് അവധി കഴിഞ്ഞ് തിരകെ പ്രവാസ ഭൂമിയിലേക്ക് മടങ്ങിയവരെ വലച്ച് വിമാന ടിക്കറ്റ് നിരക്ക് വന്‍ദ്ധന

Read More »

പെട്രോള്‍ നിരക്ക് കുറവ് : ലോക റാങ്കിംഗില്‍ കുവൈത്തിന് ആറാം സ്ഥാനം

പെട്രോളിന് ഏറ്റവും കുറഞ്ഞ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ച് അറബ് രാജ്യങ്ങള്‍ കുവൈത്ത് സിറ്റി  :ആഗോള തലത്തില്‍ പെട്രോള്‍ വില ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ കുവൈത്തിന് ആറാം റാങ്ക്. കുവൈത്തില്‍ പെട്രോളിന് ഗാലന് 1.57

Read More »

ഇന്ത്യ – ഒമാന്‍ ജോയിന്റ് കമ്മീഷന്‍ ഉച്ചകോടി മെയ് പതിനൊന്നിന്

ഒമാനില്‍ നിന്നും വാണിജ്യ,വ്യവസായ കാര്യ മന്ത്രിയും ഉന്നതതല സംഘവും മെയ് പത്തിന് ഡെല്‍ഹിയിലെത്തും   മസ്‌കത്ത് : ഇന്ത്യയും ഒമാനും തമ്മിലുള്ള പത്താമത് ജോയിന്റ് കമ്മീഷന്‍ ഉച്ചകോടി മെയ് പതിനൊന്നിന് ഡെല്‍ഹിയില്‍ നടക്കും. ഒമാന്‍

Read More »

ഹലാല്‍ സ്റ്റിക്കര്‍ ഇല്ലാത്ത ബീഫ് വേണം ; കോഴിക്കോട് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരെ മര്‍ദിച്ചു, ഒരാള്‍ കസ്റ്റഡിയില്‍

പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ജീവനക്കാര്‍ ക്ക് നേരെ ആക്രമണം. പേരാമ്പ്ര ടൗണിലെ ബാദുഷ സൂപ്പര്‍മാര്‍ ക്കറ്റിലാണ് ഒരു സംഘം അ ക്രമം നടത്തിയത്. മര്‍ദനമേറ്റ നാല് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി.

Read More »

സൗദി അറേബ്യ : സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യ നില തൃപ്തികരം

കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സൗദി രാജാവിന്റെ നില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്   ജിദ്ദ  : സൗദി ഭരണത്തലവന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ ജിദ്ദയിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍

Read More »

ഫോട്ടോയെടുക്കുന്നതിനിടെ കാല്‍ വഴുതി കായലില്‍ വീണു ; ആലപ്പുഴയില്‍ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് വീണു മരിച്ചു

പുളിങ്കുന്നില്‍ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണുമരിച്ചു. പത്തനംതിട്ടയില്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി അബ്ദുള്‍ മനാഫ് (42) ആണ് മരിച്ചത്. ആലപ്പുഴ: പുളിങ്കുന്നില്‍ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍

Read More »

സാരഥി കുവൈത്ത് വാര്‍ഷികം : സജീവ് നാരായണന്‍ പ്രസിഡന്റ്, സി വി ബിജു ജനറല്‍ സെക്രട്ടറി

കോവിഡ് മഹാമാരി കാലത്ത് ജീവകാരുണ്യ പദ്ധതിയുമായി സഹകരിച്ചവരെ വാര്‍ഷിക പൊതുയോഗ ചടങ്ങില്‍ ആദരിച്ചു. കുവൈത്ത് സിറ്റി : ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈത്ത് വാര്‍ഷിക പൊതുയോഗം സംഘടിപ്പി ച്ചു. സാരഥി മുതിര്‍ന്ന അംഗം അഡ്വ.

Read More »

ഖത്തര്‍ : വിദേശ കാര്യ സഹമന്ത്രി വി മുരളീധരന് സ്വീകരണം

ദോഹയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ വി മുരളീധരന്‍ പങ്കെടുക്കും. ഖത്തര്‍ ഭരണാധികളുമായി ചര്‍ച്ച നടത്തും   ദോഹ :  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തി. ദോഹ

Read More »

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഹയ്യ കാര്‍ഡ് നിര്‍ബന്ധം

xമെട്രോയില്‍ സഞ്ചരിക്കുന്നതിനും സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനും ഈ കാര്‍ഡ് നിര്‍ബന്ധമാണ് ദോഹ :  ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ഹയ്യ കാര്‍ഡ് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. ലോകകപ്പ് മത്സരങ്ങള്‍

Read More »

വാടകയിലും വര്‍ദ്ധനവ്, , ചെലവേറുന്നു ; പ്രവാസികളുടെ ബജറ്റ് താളം തെറ്റും

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനു പിന്നാലെ വാടകയും വര്‍ദ്ധിക്കുമെന്ന സൂചനകള്‍ പ്രവാസികള്‍ക്ക് ഇരുട്ടടിയാകും അബുദാബി : യുഎഇയില്‍ വീട്ടുവാടക വര്‍ദ്ധിക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്കയുമായി പ്രവാസികള്‍. കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ക്കാണ് പ്രതിമാസ ബജറ്റ് താളം തെറ്റുക. കോവിഡ്

Read More »

മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു ; അപകടം ബന്ധുവീട്ടില്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തിരുനെല്‍വേലി സ്വദേശികളായ പതിനഞ്ചുവയസുള്ള കാര്‍ത്തിക്, ശബരീനാഥ് എന്നി വരാണ് മരിച്ചത് പത്തനംതിട്ട: തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തിരുനെല്‍വേലി സ്വദേശികളായ

Read More »

തൃക്കാക്കരയില്‍ എഎന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാ ന വൈസ് പ്രസിഡന്റാണ് എഎന്‍ രാധാകൃഷ്ണന്‍. ഇതോടെ തൃക്കാക്കരയിലെ തെരഞ്ഞടുപ്പ് ചിത്രം തെളിഞ്ഞു കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി എ എന്‍

Read More »

ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതി വര്‍ദ്ധിച്ചു

ഒമാന്റെ ക്രൂഡോയില്‍ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക് മസ്‌കത്ത് : ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മാസം ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ 44.4

Read More »

ഷവര്‍മ സാമ്പിളില്‍ ഷിഗല്ല ബാക്ടീരിയ സാന്നിധ്യം : ആരോഗ്യ മന്ത്രി

ഭക്ഷ്യ വിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നു ശേഖരിച്ച ചിക്കന്‍ ഷവര്‍മ യുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും

Read More »

ജിസിസി മുനിസിപ്പാലിറ്റികളുടെ സംയുക്ത യോഗം കുവൈത്തില്‍

ജിസിസി രാജ്യങ്ങളിലെ മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം കുവൈത്തില്‍ . സ്മാര്‍ട് മുനിസിപ്പാലിറ്റി എന്ന പേരിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. കുവൈത്ത് സിറ്റി :  പതിനൊന്നാമത് ജോയിന്റ് ഗള്‍ഫ് മുനിസിപ്പല്‍ വര്‍ക്‌സ് കോണ്‍ഫറന്‍സിന് കുവൈത്ത് സിറ്റി

Read More »

റിഫയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു, ദുരൂഹതകള്‍ അകലട്ടെയെന്ന് സുഹൃത്തുക്കള്‍

കുറഞ്ഞകാലം കൊണ്ട് പ്രവാസികളുടെ ഇഷ്ടപ്പെട്ട വ്‌ളോഗറായി മാറിയ റിഫയുടെ വേര്‍പാ ടിന്റെ ആഘാത്തതിലാണ് പലരും. റിഫയുടെ മരണത്തിലെ ദുരൂഹതകള്‍ മാറട്ടെയെന്ന് പ്ര വാസി മലയാളി സുഹൃത്തുക്കള്‍. ദുബായ് : സ്വപ്‌ന നഗരിയില്‍ പുതിയ ജീവിതം

Read More »

ദുബായ് വിമാനത്താവളം ഭാഗികമായി അടയ്ക്കും, വിമാന സര്‍വ്വീസുകള്‍ക്ക് മാറ്റം

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഷാര്‍ജയില്‍ നിന്നാകും സര്‍വ്വീസ് നടത്തുക. ദുബായ്  : റണ്‍വേ അറ്റകുറ്റ പണികള്‍ക്കായി ദുബായ് വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നതിനാല്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനസര്‍വ്വീസുകള്‍ക്ക് മാറ്റം. മെയ്

Read More »

വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട കോന്നിയിലാണ് സംഭവം. അരുവാപ്പുറം ആവണിപ്പാറ സ്വദേശി ചന്തു ശശി ആണ് അറസ്റ്റി ലായത്. ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത ചന്തുവിനെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു പത്തനംതിട്ട: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത

Read More »

അബുദാബി : തിരക്കേറിയ പാതയില്‍ വാഹനം നിര്‍ത്തി ; വാഹനങ്ങളുടെ കൂട്ടയിടി

ഹൈവേയില്‍ വാഹനം നിര്‍ത്തിയിടുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് കാണിക്കുന്ന വീഡിയോ അബുദാബി :  തിരക്കേറിയ ഹൈവേയില്‍ വാഹനം നിര്‍ത്തിയിടുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ അബുദാബി പോലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു.

Read More »