
‘ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യത സമസ്തക്കുണ്ട് ‘; പെണ്‍വിലക്കില്‍ വിശദീകരണവുമായി ജിഫ്രി തങ്ങള്‍
പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി ഇ കെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അ പമാനിച്ചിട്ടില്ലെന്നും ഒരു കാലത്തും തീവ്രനിലപാടുകള്‍ സമസ്ത സ്വീകരിക്കാറില്ലെന്നും ജിഫ്രി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍






























