
അബുദാബി ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനം, പരിക്കേറ്റവരുടെ നില തൃപ്തികരം
റസ്റ്റോറന്റിലെ കേന്ദ്രീകൃത ഗ്യാസ് സംഭരണിയില്‍ ഗ്യാസ് നിറയ്ക്കുന്നതിന്നിടെയാണ് സ്‌ഫോടനം ഉണ്ടായത്. അബുദാബി : ഖാലിദിയയിലെ റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക്






























