
രണ്ടാം ദിവസവും കോവിഡ് കേസുകള്‍ ആയിരം കടന്നു ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ആയി രം കടന്നു. ഇന്ന് 1,370 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കാരണം ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു കോഴിക്കോട് : തുടര്‍ച്ചയായ രണ്ടാം





























