
കെ കെയുടെ മരണകാരണം ; അടച്ചിട്ട ഹാളിലെ അത്യുഷ്ണവും വൈദ്യസഹായം ലഭ്യമാകാതിരുന്നതും ?
ബോളിവുഡ് ഗായകന്‍ കെ കെയുടെ മരണം സംബന്ധിച്ച് വിവാദം രാഷ്ട്രീയതലത്തിലേക്കും വിമര്‍ശനവുമായി ബിജെപി. കൊല്‍ക്കൊത്ത : ബോളിവുഡ് ഗായകന്‍ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് സംഗീത പരിപാടി ക്കിടെ ശാരീരിക അസ്വസ്ഥത മൂലം





























