
കെ റെയില്‍ തോറ്റു, കേരളം ജയിച്ചു; തൃക്കാക്കരില്‍ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ഠ്യത്തിന് തിരിച്ചടി : രമേശ് ചെന്നിത്തല
തൃക്കാക്കരയിലേത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനുമേറ്റ തിരിച്ചടിയാ ണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനവിധിയെ മാനിച്ച് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ഫെ യ്സ്ബുക്കില്‍ കുറിച്ചു. കെ





























