Category: News

തൃപ്പൂണിത്തുറയില്‍ യുവാവിന്റെ അപകടമരണം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍, കരാറുകാര്‍ക്കെതിരെ കേസ്

തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തി ല്‍ യുവാവ് മരിച്ച സംഭവത്തില്‍ നാല് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷ ന്‍. പാലം പണിയുടെ കരാറുകാര്‍ ക്കെതിരെ കേസെടുത്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ കലക്ടര്‍ക്ക്

Read More »

ജൂണ്‍ 30നകം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കണം ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂണ്‍ 30 നകം നടപ്പാക്കണ മെന്ന് കേന്ദ്രസര്‍ ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം. പരിസ്ഥിതി ദിനത്തോടനുബ ന്ധിച്ച്  നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാമ്പയിനിന്റെ ഭാഗമായാണ് നഗരകാര്യ മ ന്ത്രാലയം

Read More »

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം, നാലായിരത്തിന് മുകളില്‍ രോഗികള്‍ ; കൂടുതല്‍ കേരളത്തിലും മഹാരാഷ്ട്രയിലും

രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4270 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് ബാധി ച്ച് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും

Read More »

ഹജ്ജ് : ഇന്ത്യയില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടക സംഘം മദീനയില്‍ എത്തി

നെടുമ്പാശേരിയില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന 377 തീര്‍ത്ഥാടകര്‍ക്കും സ്വീകരണം നല്‍കി ജിദ്ദ :  ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദി അറേബ്യയില്‍ എത്തി. കോവിഡ് മൂലം തീര്‍ത്ഥാടനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ

Read More »

കുവൈത്ത് : ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി

ലോക ബൈസൈക്കിള്‍ ദിനത്തോട് അനുബന്ധിച്ച് നടത്തിയ സൈക്കിള്‍ റാലിയില്‍ നൂറിലധികം പേര്‍ അണിനിരന്നു. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ചടങ്ങിന് നേതൃത്വം നല്‍കി. കുവൈത്ത് സിറ്റി :  ഇന്ത്യ പരിസ്ഥിതി വാരാചരണത്തിന് മുന്നോടിയായി കുവൈത്തിലെ

Read More »

കുവൈത്ത് : അഞ്ച് വര്‍ഷം പൂര്‍ത്തിയാകും മുമ്പ് ജോലി മാറിയാല്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിലക്കിന് നിര്‍ദ്ദേശം

ജോലി കൂടെകൂടെ മാറുന്നത് തൊഴിലുടമയ്ക്ക് നഷ്ടം ഉണ്ടാക്കുന്നതായി വിലയിരുത്തല്‍. കുവൈത്ത് സിറ്റി :  ഒരേ ജോലിയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും തുടരാത്തവര്‍ക്ക് തൊഴില്‍ വിലക്ക് കൊണ്ടുവരാന്‍ കുവൈത്ത് പാര്‍ലമെന്റില്‍ നിര്‍ദ്ദേശം. രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികളാവര്‍ക്ക്

Read More »

വിദ്വേഷ മുദ്രാവാക്യംവിളി: പോപ്പുലര്‍ ഫ്രണ്ട് ട്രഷറര്‍ പി എച്ച് നാസര്‍ അറസ്റ്റില്‍

വിദ്വേഷ മുദ്രാവാക്യം വിളി കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹി അറസ്റ്റി ല്‍. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ പിഎച്ച് നാസര്‍ ആണ് അറസ്റ്റിലായത്. ആല പ്പുഴയില്‍ നടന്ന പിഎഫ്‌ഐ പ്രകടനത്തിന്റെ സംഘാടകന്‍ എന്ന

Read More »

ആലുവ പാലത്തില്‍ നിന്ന് മക്കളെ പുഴയിലേക്ക് തള്ളിയിട്ടു, പിന്നാലെ അച്ഛനും ചാടി ; മൂന്ന് പേരും മുങ്ങി മരിച്ചു

ആലുവ മണപ്പുറം പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അച്ഛനും രണ്ട് മക്കളും മുങ്ങി മ രിച്ചു. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എ ന്നിവരുമാണ് മരിച്ചത് കൊച്ചി: ആലുവ മണപ്പുറം

Read More »

കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു ; മരണം ഹൃദയാഘാതത്തെത്തുടര്‍ന്ന്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് പ്രസിഡ ന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍(72) അന്തരിച്ചു. വട്ടപ്പാറ എസ്‌യുടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം- തിരുവനന്തപുരം യാത്രക്കിടെ യാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്

Read More »

മൂന്നാമത് ലോകകേരളസഭ ജൂണില്‍ ; നോര്‍ക്കയുടെ നേതൃത്വത്തില്‍ നാഷണല്‍ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് : പി ശ്രീരാമകൃഷ്ണന്‍

ജൂണ്‍ 16, 17, 18 തീയതികളില്‍ നടക്കുന്ന മൂന്നാമത് ലോകകേരളസഭയുടെ സംഘാടക സമിതി രൂപീകരിച്ചു. നോര്‍ക്കയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നാഷണല്‍ മൈഗ്രേ ഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് നോര്‍ക്ക റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍

Read More »

പൊലീസുകാരന്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ; ജോലി സമ്മര്‍ദ്ദമെന്ന് ആരോപണം

പത്തനംതിട്ട പെരുമ്പട്ടി പൊലീസ് സ്റ്റേഷനിലെ സിപിഒ അനീഷിനെയാണ് ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ചെങ്ങന്നൂര്‍ : പൊലീസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി പൊലീസ് സ്റ്റേഷനിലെ സിപിഒ അനീഷിനെയാണ്

Read More »

പത്തനംതിട്ട കോന്നിയില്‍ 85 കാരിക്ക് നേരെ ലൈംഗികാതിക്രമം; കൊച്ചുമകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട അരുവാപ്പുലത്ത് 85 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം. വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റ ഡിയിലെടുത്തു പത്തനംതിട്ട: കോന്നി അരുവാപ്പുലത്ത് 85കാരി പീഡനത്തിന് ഇരയായി. വയോധികയുടെ ചെറുമ കളുടെ ഭര്‍ത്താവാണ്

Read More »

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും സീറ്റില്ല ; മുക്താര്‍ അബ്ബാസ് നഖ്വി മന്ത്രിസഭയില്‍ നിന്നു പുറത്തായേക്കും

കേന്ദ്രമന്ത്രിസഭയില്‍ നിന്നും മുതിര്‍ന്ന നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി പുറത്താ യേക്കും. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ റാംപൂരില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുക്താര്‍ അബ്ബാസ് നഖ്വിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോ ടെ നഖ്വി കേന്ദ്ര

Read More »

കുവൈത്തില്‍ .നേരിയ ഭൂചലനം, ആളപായവും നാശനഷ്ടങ്ങളുമില്ല

ഭൂകമ്പ മാപിനിയില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു കുവൈത്ത് സിറ്റി :  രാജ്യത്ത് ശനിയാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം

Read More »

കായംകുളത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 12 കുട്ടികള്‍ ആശുപത്രിയില്‍

കായംകുളം ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികളാണ് അവശനിലയില്‍.12 കുട്ടികളെ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു ആലപ്പുഴ: കായംകുളം ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ കുട്ടികള്‍ക്ക്

Read More »

എട്ടാം ക്ലാസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; തിരുവനന്തപുരത്ത് 16 കാരന്‍ അറസ്റ്റില്‍

നെടുമങ്ങാട് 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 16കാരന്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. കുട്ടി യുടെ സുഹൃത്തായ 16 കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തുമാണ് പിടിയിലാ യത്. തിരുവനന്തപുരം:

Read More »

വിദ്വേഷ പ്രസംഗ കേസില്‍ തിങ്കളാഴ്ച ഹാജരാകണം ; പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്

വിദ്വേഷ പ്രസംഗ കേസില്‍ പൊലീസിന് മുന്നില്‍ ഹാജരാകാന്‍ പി സി ജോര്‍ജിന് വീ ണ്ടും നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11ന് തിരുവനന്തപരും ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീ ഷണര്‍ ഓഫീസില്‍ എത്താനാണ് നിര്‍ദേശം. ഇന്നലെയാണ് നോട്ടീസ്

Read More »

‘എന്നെ നയിക്കുന്നത് പി ടി, നിയമസഭയില്‍ അദ്ദേഹത്തിന്റെ ശബ്ദമാകും’ :ഉമ തോമസ്

നിയമസഭയില്‍ പി ടി തോമസിന്റെ ശബ്ദമായി മാറുമെന്ന് നിയുക്ത ഉമതോമസ്. വിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു. പി.ടിയുടെ നിലപാടുകള്‍ പിന്തുടരുമെന്നും താ നിപ്പോഴും പി ടി യുടെ ആരാധികയാണെന്നും ഉമ തോമസ് ഇടുക്കി: നിയമസഭയില്‍ പി

Read More »

പൂപ്പാറ കൂട്ടബലാത്സംഗം : പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കള്‍ കൂടി അറസ്റ്റില്‍

പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസി ല്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും മദ്ധ്യപ്ര ദേശ് സ്വദേ ശികളുമായ ഖേം സിങ്, മഹേഷ് കു മാര്‍ യാദവ് എന്നിവരെയാണ് രാജാക്കാട്

Read More »

ഇടുക്കിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

കഞ്ഞിക്കുഴിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി പാട്ടത്തില്‍ മൈക്കിള്‍ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം ഇടുക്കി: കഞ്ഞിക്കുഴിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി പാട്ടത്തില്‍ മൈക്കിള്‍ ആ ണ് മരിച്ചത്.

Read More »

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു ; ഖബറക്കം ജിദ്ദയില്‍

മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായി. തിരൂ ര്‍ തലകക്കടുത്തൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ ചുള്ളിയിലാണ് മരിച്ചത്. ഹൃദയാഘാത ത്തെ തുടര്‍ന്ന് ജിദ്ദ ഇര്‍ഫാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന്  മരിച്ചു ജിദ്ദ:

Read More »

യുഎഇയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ചു; മലയാളി നഴ്‌സിന് ദാരുണാന്ത്യം

യുഎഇയില്‍ കാറപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്റെ (എബനേസര്‍ ഓട്ടോ) മകള്‍ ചിഞ്ചു ജോസഫാണ്(29) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ്

Read More »

സംസ്ഥാനത്ത് കോവിഡ് പടരുന്നു; ഇന്ന് 1465 പേര്‍ക്ക് രോഗം, ആറ് മരണം

സംസ്ഥാനത്ത് ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. ഇന്ന് 1465 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആറ് പേര്‍ മരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആയിരത്തിന് മുകളില്‍

Read More »

യുഎഇ : കോവിഡ് കേസുകളില്‍ വര്‍ദ്ധന, 24 മണിക്കൂറിനുള്ളില്‍ 593 പേര്‍ക്ക് രോഗബാധ

ഇടവേളയ്ക്കു ശേഷം യുഎഇയിലെ കോവിഡ് കേസുകളില്‍ വര്‍ദ്ധന.ഇനിയുള്ള ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടാനാണ് സാധ്യതയേന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. പുതിയ പ്രതിദിന

Read More »

ഉംറ വീസയുടെ കാലാവധി നീട്ടി, വീസയുള്ളവര്‍ക്ക് രാജ്യം മുഴുവന്‍ സന്ദര്‍ശിക്കാം

പുണ്യകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് മക്കയും മദീനയും മാത്രമല്ല ഇനി മുതല്‍ രാജ്യത്തെ ഏതു നഗരത്തിലും പോകാം.   റിയാദ് :  ഉംറ കര്‍മ്മം നിര്‍വഹിക്കാന്‍ എത്തുന്നവര്‍ക്കുള്ള വീസയുടെ കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്നുമാസമായി

Read More »

ഗള്‍ഫില്‍ ചൂട് വര്‍ദ്ധിച്ചു, താപനില 47 ഡിഗ്രിയിലേക്ക്

ഉച്ചസമയത്ത് ചൂട് 47 ഡിഗ്രിയിലേക്ക് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബി  : ഈ വാരാന്ത്യത്തോടെ വേനല്‍ക്കാലം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചസമയത്ത് ചൂട് 47 ഡിഗ്രി വരെ

Read More »

തൃക്കാക്കര ഫലം ഹിതപരിശോധനയല്ല ; അനുമതി ലഭിച്ചാല്‍ കെ റെയിലുമായി മുന്നോട്ട് : കോടിയേരി

തൃക്കാക്കര നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാ ക്കാന്‍ സാധിച്ചില്ലെ ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജാ ഗ്രതയോടെ മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ബൂത്ത് തലം വരെ

Read More »

യുഡിഎഫിന് 53 ശതമാനം, സിപിഎമ്മിന് 2244 വോട്ടുകളുടെ വര്‍ധന,ബിജെപിക്ക് 10 ശതമാനത്തില്‍ താഴെ; തൃക്കാക്കരയിലെ അന്തിമ വോട്ടുനില

72770 വോട്ടു നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് 25016 വോട്ടിനാണ് എല്‍ഡിഎഫിലെ ഡോ.ജോ ജോസഫി നെ പരാജയ പ്പെടുത്തിയത്. മണ്ഡലത്തിലെ റെക്കോഡ് ഭൂ രിപക്ഷമാണിത് കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ അ ന്തിമ

Read More »

തൃക്കാക്കരയിലെ വിജയം ; പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം : കെ കെ രമ എംഎല്‍എ

എകാധിപതി പിണറായി വിയന്റെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജ യമെന്ന് കെ കെ രമ എംഎല്‍എ. പിണറായിയ്ക്ക് തുടര്‍ഭരണം ലഭിച്ച ത് കോവിഡ് കാല ത്ത് നടത്തിയ ഇവന്റ് മാനേജ്മെന്റ് പ്രചാരണത്താലാണ്. കോഴിക്കോട്: എകാധിപതി

Read More »

ഉമ തോമസിന് 25018 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം ; തൃക്കാക്കരയില്‍ പി ടിയുടെ പിന്‍ഗാമിയായി പ്രിയതമ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡിഎഫിന്റെ ഉമ തോമസിന് ചരിത്ര വി ജയം. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപ ക്ഷം നേടിയാണ് ഉമ വിജയിച്ചത്. തപാല്‍ വോട്ടുള്‍പ്പടെ 25018 വോട്ടിന്റെ ഭൂരിപക്ഷത്തോ  ടെ ഉമ തോമസ് വിജയിച്ചു.

Read More »

തൃക്കാക്കരയില്‍ യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് ; ഉമ തോമസിന് കാല്‍ ലക്ഷത്തിലേറെ ഭൂരിപക്ഷം

പതിനൊന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസ് 70098 ജോ ജോസഫ് 45834 എ എന്‍ രാധാകൃഷ്ണന്‍ 12588 അനില്‍ നായര്‍ 97 ജോമോന്‍ ജോസഫ് 376 സി പി ദിലീപ് നായര്‍ 36 ബോസ്‌കോ

Read More »

കെ വി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ചു; തിരുത മീനുമായെത്തി യുഡിഎഫ് പ്രവര്‍ത്തകര്‍

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം ഉറപ്പായതോടെ മുന്‍മന്ത്രി കെവി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കൗണ്ടിങ് സെന്ററിന് മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോമസിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ കത്തിച്ചത് കൊച്ചി: തൃക്കാക്കര നിയമസഭാ

Read More »