Category: News

ഇരുമ്പുതോട്ടി വൈദ്യുത ലൈനില്‍ തട്ടി ; വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റു മരിച്ചു

വിഴിഞ്ഞത്ത് വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ഇരുമ്പുതോട്ടി വൈ ദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. വിഴിഞ്ഞം ചൊവ്വരയില്‍ ഇന്ന് രാവിലെയാണ് സംഭ വം തിരുവനന്തപുരം : വിഴിഞ്ഞത്ത് വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ്

Read More »

കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം : കരാര്‍ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച ; വിജിലന്‍സ് റിപ്പോര്‍ട്ട്

നിര്‍മ്മാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ കരാ ര്‍ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. പൊ തുമരാമത്ത് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് ഉടന്‍ നടപടിയെടു ക്കുമെന്ന് വകുപ്പ് സെക്രട്ടറി

Read More »

കോണ്‍ഗ്രസ് മാര്‍ച്ചില്‍ പരക്കെ സംഘര്‍ഷം ; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി, ലാത്തിച്ചാര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് ഉയര്‍ ത്തി യ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപ കമായി നടക്കുന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. കാസര്‍കോ ട്,കണ്ണൂര്‍,കോഴിക്കോട്,തൃശൂര്‍, കൊച്ചി, കോട്ടയം, കൊല്ലം, തിരു വനന്തപുരം എന്നി

Read More »

‘ഷാജ് കിരണ്‍ എത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി’ ; ശബ്ദരേഖ ഇന്ന് പുറത്ത് വിടുമെന്ന് സ്വപ്ന

രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരണ്‍ എത്തിയ തെന്ന ആരോപണത്തിന് തെളിവായുള്ള ശബ്ദ സന്ദേശം സ്വപ്ന സു രേഷ് ഇന്ന് മൂന്ന് മണിക്ക് പുറത്തുവിടും. സ്വപ്നയും ഷാജ് കിരണും തമ്മില്‍ നടത്തിയ

Read More »

സ്വപ്ന സുരേഷ് കര്‍ശന നിരീക്ഷണത്തില്‍; ഫ്‌ളാറ്റും ഓഫീസും പൊലീസ് വലയത്തില്‍

സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷ് കര്‍ശ ന പൊലീസ് നിരീക്ഷണത്തില്‍. സ്വപ്നയുടെ ഫ്‌ളാറ്റിനും എച്ച്ആര്‍ഡി എസിന്റെ ഓഫീ സിന് ചുറ്റം നിരവധി പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ പുതിയ

Read More »

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റോബോട്ടിക് പാര്‍ക്ക് ഒമാനില്‍

യന്ത്രമനുഷ്യരും നിര്‍മിത ബുദ്ധിയും അടിസ്ഥാനമാക്കിയുള്ള പാര്‍ക്ക് സജ്ജമാകുന്നു മസ്‌കത്ത് : മദ്ധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ ടെക്‌നോളജി പാര്‍ക്ക് ഒമാനിലെ റുസൈലിലെ വ്യവസായ നഗരത്തില്‍ ആണ് ആരംഭിക്കുക. ഇതിനായി മുപ്പതു ലക്ഷം ചതുരശ്ര മീറ്റര്‍

Read More »

ഖത്തര്‍ : യാത്രക്കാര്‍ക്ക് പരമാവധി കൈവശം വെയ്ക്കാവുന്ന തുക 50000 രിയാല്‍

അമ്പതിനായിരം റിയാലില്‍ കൂടുതല്‍ മൂല്യമുള്ള കറന്‍സിയോ വസ്തുക്കളോ കൊണ്ടു പോകുമ്പോള്‍ കസ്റ്റംസില്‍ വെളിപ്പെടുത്തണം ദോഹ  : ഖത്തറിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് പരമാവധി കൈവശം വെയ്ക്കാവുന്ന തുക അമ്പതിനായിരം റിയാലാണെന്ന് അധികൃതര്‍ അറിയിച്ചു.

Read More »

ജിദ്ദ വഴി കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള സംഘമാണ് മക്കയിലെത്തിയത്.   ജിദ്ദ :  കേരളത്തില്‍ നിന്നും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ നേതൃത്വം നല്‍കുന്ന തീര്‍ത്ഥാടകരുടെ ആദ്യ സംഘം മക്കയിലെത്തി. കോഴിക്കോട് നിന്നും പുറപ്പെട്ട സംഘത്തിലെ അമ്പതു

Read More »

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരം കടന്നു, ഫെബ്രുവരിക്ക് ശേഷം ഇതാദ്യം

നാലു മാസത്തിനു ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് അബുദാബി  : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,031 ആയി. 712 പേര്‍ രോഗമുക്തി നേടി.

Read More »

ഡ്യൂട്ടി ഫ്രീ മില്ല്യയണര്‍ പത്തു ലക്ഷം ഡോളര്‍ മലയാളിക്കും കൂട്ടര്‍ക്കും

തിരുവനന്തപുരം സ്വദേശിയായ റിയാസ് അബുദാബിയിലാണ് താമസം. ആറു പേരടങ്ങുന്ന സംഘമാണ് ഇക്കുറി റിയാസിന്റെ പേരില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുത്തത്.   ദുബായ്  :  ഡ്യൂട്ടി ഫ്രീ നടത്തുന്ന റാഫിള്‍ ഡ്രോയിലിലെ പത്തു ലക്ഷം ഡോളര്‍

Read More »

ശരിക്കും മിറാക്കിള്‍ ; മരുന്ന് പരീക്ഷണത്തില്‍ കാന്‍സര്‍ ഭേദമായവരില്‍ ഇന്ത്യക്കാരി നിഷ വര്‍ഗീസും

മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവരുടെയും രോഗം മാറിയതാണ് കാന്‍സറി നെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരുന്നത്. അമേരിക്കയില്‍ നടന്ന മരുന്ന് പരീ ക്ഷണത്തില്‍ പങ്കെടുത്ത രോഗികളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ വംശജയും ഉള്‍പ്പെടുന്നു. നിഷ വര്‍ഗീസാണ് പരീക്ഷണത്തില്‍ പങ്കെടുത്ത

Read More »

ഇഷാന്‍ കിഷന് അര്‍ദ്ധസെഞ്ചുറി ; ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച സ്‌കോര്‍ നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20

Read More »

എസ്എസ്എല്‍സി പരീക്ഷാ ഫലം 15ന് പ്രഖ്യാപിക്കും

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കും. വിദ്യാഭ്യാ സമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തിലായിരിക്കും പരീക്ഷാ ഫലം പ്രഖ്യാപി ക്കുക. പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ kerala results.nic.in ല്‍

Read More »

സ്‌കൂളുകളിലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധം ; കോവിഡ് വ്യാപനത്തില്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഡോസ് വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കണം. തിരുവനന്തപുരം : പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്

Read More »

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ; ഇന്നലെ 7240 പേര്‍ക്ക് രോഗബാധ, 40 ശതമാനം വര്‍ധന

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ 7240 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എട്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. അടുത്ത ആഴ്ചയോടു കൂടി പ്രതിദിന കേസുകള്‍ പതിനായിരത്തിലേക്കെത്തുമെന്ന് ആരോഗ്യ വി ദഗ്ധര്‍

Read More »

പി സി ജോര്‍ജുമായി സ്വപ്ന ഗൂഢാലോചന നടത്തി,വ്യാജ പ്രചാരണം നടത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു; പൊലീസ് എഫ്ഐആര്‍

സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് പി സി ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്ന് പൊലീസിന്റെ എഫ്ഐആര്‍. പി സി ജോര്‍ജുമായി രണ്ട് മാസം മുന്‍പ് ഗുഢാലോചന നടത്തിയെന്നും വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാര്‍ട്ടികളെ തെറ്റി

Read More »

യുഎഇ : കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നു

ഇടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.   അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 637 പേര്‍ രോഗമുക്തി നേടി. നാലു മാസത്തിന്നിടയിലെ

Read More »

ബസ് സ്റ്റോപുകളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 2000 ദിര്‍ഹം പിഴ

ഗതാഗത സ്തംഭനത്തിനും അപകടങ്ങള്‍ക്കും ഇത് കാരണമാകും. പൊതുഗതാഗതത്തിന് തടസ്സം വരുത്തിയെന്ന കുറ്റമാകും ചുമത്തുക.   അബുദാബി :  ബസ് സ്റ്റോപുകളില്‍ വാഹനം നിര്‍ത്തിയിടുന്നവര്‍ ശ്രദ്ധിക്കുക. ഇനിമുതല്‍ ഇങ്ങിനെ ചെയ്താല്‍ 2000 ദിര്‍ഹം പിഴയായി ലഭിക്കും,

Read More »

അബുദാബിയില്‍ ഇ സ്‌കൂട്ടറുകള്‍ക്ക് നിയന്ത്രണം

അനിയന്ത്രിതമായി ഇ സ്‌കൂട്ടറുകള്‍ പെരുകുകയും കാല്‍ നട യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി അബുദാബി :  ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവു ഉണ്ടായതോടെ ഇവ മൂലം ഉണ്ടാകുന്ന അപകടങ്ങളും വര്‍ദ്ധിച്ചു വരുന്നതായ

Read More »

പക്ഷിനിരീക്ഷകന്‍ എല്‍ദോസ് വനത്തില്‍ മരിച്ച നിലയില്‍

പക്ഷിനിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് കൗങ്ങുംപിള്ളില്‍ എല്‍ദോസിനെ കോതമംഗലം ഭൂതത്താന്‍കെട്ട് വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഇന്നലെ മുതല്‍ എല്‍ദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോതമംഗലം പൊലീസി ല്‍ പരാതി നല്‍കിയിരുന്നു. കൊച്ചി: പക്ഷിനിരീക്ഷകനും ഗവേഷകനുമായ

Read More »

രഹസ്യമൊഴിയായി പ്രചരിപ്പിക്കുന്നത് കാറ്റ് പിടിക്കാത്ത നുണക്കഥകള്‍ ; സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം

രാഷ്ട്രീയ താല്‍പര്യത്തോടെ കേന്ദ്ര ഏജന്‍സികളേയും ചില മാധ്യമങ്ങളേയും ഉപയോ ഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകള്‍ തന്നെയാണ് ഇപ്പോള്‍ രഹസ്യമൊഴി എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുവനന്തപുരം :

Read More »

14കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്‌സോ കേസില്‍ ജീവപര്യന്തം കഠിനതടവും 1,25,000 രൂപ പിഴയും. പത്തനംതിട്ട കോഴഞ്ചേരി മൈലാപ്ര സ്വദേശി ഗിരീഷ് ഭവനില്‍ സനല്‍കുമാറിനെയാണ് (45) എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ

Read More »

‘കോവിഡ് ഭേദമായില്ലെന്ന് സോണിയ,വിദേശത്തായതിനാല്‍ എത്താന്‍ കഴിയില്ലെന്ന് രാഹുല്‍’;കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനു ഹാജരായില്ല

നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനു ഹാജ രാകാന്‍ മൂന്നാഴ്ചത്തെ സാവകാശം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അ ന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സോണിയക്ക് നോട്ടീസ് നല്‍കിയിരുന്നു.

Read More »

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ; സ്വപ്ന സുരേഷിനും പി സി ജോര്‍ജിനും എതിരെ കേസ്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷി നെതിരെ കേസ്. സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോച നയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ്

Read More »

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികള്‍ 2,000 കടന്നു ; ഇന്ന് 2193 പേര്‍ക്ക് വൈറസ് ബാധ, 5 മരണം

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എ ണ്ണം രണ്ടായിരം കടന്നു. ഇന്ന് 2193 പേര്‍ക്കാണ് വൈറസ് ബാധ. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിലാണ്, 589 പേര്‍ക്കാണ് വൈറസ് ബാധ

Read More »

‘സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഒന്നാം പ്രതി, സ്വപ്നയെ നേരില്‍ കണ്ടിട്ടുണ്ട്’: പി സി ജോര്‍ജ്

മുഖ്യമന്ത്രി കള്ളക്കടത്തുമായി മുന്നോട്ട് പോകുന്നത് ശരിയാണോയെന്ന് മുന്‍ എംഎല്‍ എ പി സി ജോര്‍ജ്. ഇത്തരം കാര്യങ്ങള്‍ കേരള സമൂഹത്തിന് അപമാനമാണ്. സ്വര്‍ണ ക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെ

Read More »

തന്റെ ജീവനു ഭീഷണി, പൊലീസ് സംരക്ഷണം വേണം ; സ്വപ്ന കോടതിയില്‍

ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ അപേക്ഷ നല്‍കി. എറണാകുളം ജില്ലാ കോടതി ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരു മാനമെടിക്കും. കൊച്ചി: ജീവന്

Read More »

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കൂട്ടി ; ഭവന വാഹന വ്യക്തിഗത വായ്പാ പലിശ ഉയരും

ബാങ്കുകള്‍ക്ക് നല്‍കുന്ന പണത്തിന്റെ പലിശനിരക്കായ റിപ്പോ നിരക്ക് റിസര്‍വ് ബങ്ക് വീണ്ടും ഉയര്‍ത്തി. 4.40 ശതമാനത്തില്‍നിന്ന് 4.90 ശതമാനമായാണ് നിരക്ക് ഉയര്‍ ത്തിയത്. ഇതോടെ ബങ്ക് വായ്പയുടെ പലി ശനിരക്ക് കൂടും മുംബൈ :

Read More »

‘സ്വപ്ന നടത്തിയത് ഭീകര മാഫിയ പ്രവര്‍ത്തനം, ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചന’; മുഖ്യമന്ത്രി രാജിവയ്ക്കില്ലെന്ന് ഇ പി ജയരാജന്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് പറഞ്ഞതെല്ലാം ബോധ പൂര്‍വ്വം കെട്ടിച്ചമച്ച കാര്യങ്ങളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സ്വ പ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാ ണ്. ഇതിന്റെ

Read More »

‘തീര്‍ന്നിട്ടില്ല, ഇനിയും ഏറെ പറയാനുണ്ട്’; മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് സ്വപ്ന

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള വെളിപ്പെടുത്ത ലിന് പിന്നില്‍ രാഷ്ട്രീയ അജന്‍ഡ ഇല്ലെന്ന് സ്വപ്ന സുരേഷ്. ഇപ്പോള്‍ പറയേണ്ട അവസ രം വന്നപ്പോള്‍ അക്കാര്യം പറഞ്ഞു. എല്ലാ കാര്യങ്ങളും പറഞ്ഞു തീര്‍ന്നിട്ടില്ല, ഇനിയും

Read More »

യുഎഇ അഞ്ചു പേര്‍ക്ക് കൂടി മങ്കിപോക്‌സ്

നേരത്തേ രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി ചികിത്സയും ഐസലൊഷനും അവസാനിപ്പിച്ചു   അബുദാബി : രാജ്യത്ത് വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം. രോഗ ലക്ഷണങ്ങളുമായി ചികിത്സ

Read More »

ഗള്‍ഫ് മേഖലയില്‍ ഉഷ്ണക്കാറ്റ് വീശും ചൂട് കൂടും

യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വരും ദിവസങ്ങളില്‍ കരുതല്‍ വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം   അബുദാബി :  ഗള്‍ഫ് മേഖലയില്‍ വരും ദിവസങ്ങളില്‍ ഉഷ്ണക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില

Read More »