
യാത്രാവിലക്കുള്ളവർക്ക് രാജ്യം വിടാൻ സഹായം; കുവൈത്ത് തുറമുഖ ജീവനക്കാരനെ ‘കുടുക്കി ഏജന്റ്
കുവൈത്ത് സിറ്റി : രാജ്യം വിടുന്നതിന് കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയ ആളുകളെ ‘നാടുവിടുന്നതിന് സഹായിച്ച’ കുവൈത്ത് തുറമുഖ ജീവനക്കാരൻ പിടിയിൽ. പ്രതിയെ അന്വേഷണ സംഘം ക്രിമിനൽ സുരക്ഷാ വിഭാഗം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.






























