
ബാലസാഹിത്യകാരി വിമല മേനോന്‍ അന്തരിച്ചു
ബാലസാഹിത്യകാരി വിമല മേനോന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഞായറാഴ്ച രാവി ലെ 9.45 മുതല്‍ 10.15 വരെ കവടിയാര്‍ ചെഷയര്‍ ഹോമിലും 10.30 മുതല്‍ രണ്ടുവരെ വ സതിയിലും മൃതദേഹം പൊതുദര്‍ ശനത്തിനു വയ്ക്കും.

ബാലസാഹിത്യകാരി വിമല മേനോന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഞായറാഴ്ച രാവി ലെ 9.45 മുതല്‍ 10.15 വരെ കവടിയാര്‍ ചെഷയര്‍ ഹോമിലും 10.30 മുതല്‍ രണ്ടുവരെ വ സതിയിലും മൃതദേഹം പൊതുദര്‍ ശനത്തിനു വയ്ക്കും.

സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് അടുത്തുള്ള വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി ചോദിക്കുകയായിരുന്നു അബുദാബി : ബംഗ്ലാദേശിലെ ചിറ്റഗോങ് നിന്നും യുഎഇ തലസ്ഥാന നഗരിയിലേക്ക് വന്ന എയര്‍ അറേബ്യ എയര്‍ബസ് എ

കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നത് മുന്‍ ജീ വനക്കാരന്‍. ആഡംബര ജീവിതം നയിക്കുന്ന ഇയാള്‍ വിലകൂടിയ ബൈക്കിന്റേയും ഫോണിന്റേയും ലോണ്‍ തിരിച്ചടവിനായാണ് കവര്‍ച്ച നടത്തിയതെന്ന് മൊഴി നല്‍കി. കോഴിക്കോട് :

ജൂണ്‍ 21 ന് രാജ്യാന്തര തലത്തില്‍ നടക്കുന്ന യോഗാ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടി കുവൈത്ത് സിറ്റി : യോഗയുടെ ഏകീകരണ ശക്തി വെളിവാക്കുന്ന ഗ്ലോബല്‍ യോഗാ റിംഗ് പരിപാടി കുവൈത്തിലും നടക്കും.

ദുരൂഹ സാഹചര്യത്തില്‍ ആലപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പുതുപ്പറമ്പില്‍ ക്രിസ്റ്റി വര്‍ ഗീസ് (38)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ:

കുവൈത്തിലെ ഫ്രൈഡേ മാര്‍ക്കറ്റിലും മറ്റുമായി നടന്ന സുരക്ഷാ പരിശോധനയിലാണ് പ്രവാസികളടക്കം നിരവധി പേര്‍ പിടിയിലായത് കുവൈത്ത് സിറ്റി : നിയമലംഘകരെ പിടികൂടുന്നതിന് നടത്തിയ സംയുക്ത റെയ്ഡില്‍ നിരവധി പേര്‍ പിടിയിലായി. വ്യാഴാഴ്ച രാത്രി തുടങ്ങിയ

ഗൂഢാലോചനയ്ക്ക് പിന്നിലെ കറുത്ത ശക്തികളെ കണ്ടെത്തണമെന്ന് സിപിഎം സംസ്ഥാ ന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരാഭാസങ്ങള്‍ക്ക് സര്‍ക്കാറിനെ തകര്‍ക്കാ നാകില്ലെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും കോടിയേരി കണ്ണൂര്‍ : ഗൂഢാലോചനയ്ക്ക് പിന്നിലെ കറുത്ത ശക്തികളെ

ടൂറിസ്റ്റുകളുമായെത്തിയ ഹൗസ്ബോട്ട് മുങ്ങി ജീവനക്കാരന്‍ മരിച്ചു. കൈനകരി പ ഞ്ചായത്ത് വാളാട്ട്തറ പ്രസന്നന്‍(56) ആണ് മരിച്ചത്. ഹൗസ്ബോട്ട് മുങ്ങുന്നത് കണ്ട് ടൂറിസ്റ്റുകളെ കരയിലേയ്ക്ക് കയറ്റിയ ശേഷം ഇവരുടെ ബാഗ് എടുക്കുന്നതിനായി തിരി കെ കയറിയപ്പോഴാണ്

ചെറായിയിലെ പെട്രോള്‍ പമ്പില്‍നിന്ന് പണവും മൊബൈല്‍ഫോണും മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ പട്ടിക്കാട് സ്വദേശി ജോസ്‌ന മാത്യു(22) വി നെയാണ് മുനമ്പം പൊലീസ് ശനിയാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ജോസ്‌നയുടെ ഭര്‍ത്താവായ

താന്‍ നല്‍കിയ രഹസ്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വപ്ന സുരേഷ്. ഷാജ് കി രണ്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതായും സ്വപ്ന ചൂണ്ടിക്കാട്ടി. തനിക്ക് നിയമസഹായം ലഭിക്കാതിരിക്കാനാണ് തന്റെ അഭിഭാഷകന്‍ കൃഷ്ണ രാജിനെതിരെ മതനിന്ദ

മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും കര്‍ ശന സുരക്ഷ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടന്ന കലൂര്‍ മെട്രോ സ്റ്റേഷനില്‍ കറു ത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്ജെന്‍ഡറുളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെ ട്രോയില്‍

സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയില്‍ മുഖ്യമന്ത്രിയുടെ ദൂതനെന്ന വെളിപ്പെടു ത്തലിനെതിരെ പരാതി നല്‍കി മുന്‍ മാധ്യപ്രവര്‍ത്തകന്‍ ഷാജ് കിരണ്‍. ഗൂഢാലോചന യില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സ്വപ്ന സുരേഷിനെതിരെ സംസ്ഥാ ന പൊലീസ് മേധാവിയ്ക്കാണ്

അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചതിന് സിപിഎം പ്രാദേശിക നേതാവി നെതിരെ കേസ്. സിപിഎം പാലക്കാട് കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാ ജഹാനെതിരെയാണ് പൊലീസ് കേസെടുത്തത്. പാലക്കാട്: അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചതിന് സിപിഎം

വിവാഹം കഴിഞ്ഞു 14ാം നാള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. പെരിങ്ങോട്ടുകര കരുവേലി അരുണ്‍(36),അമ്മ ദ്രൗപതി (62) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി

നെടുമ്പാശ്ശേരിക്കടുത്ത് അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരി ച്ചു. കുമ്പളങ്ങി പള്ളിപ്പറമ്പ് സ്വദേശി ജിജു ജോബ് (35) ആണ് മരിച്ചത്. പിന്നിലൂടെ വ ന്ന ബസ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു കൊച്ചി

ഝാര്‍ഖണ്ഡില്‍ പ്രവാചക നിന്ദയാരോപിച്ച് പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് മരണം. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരുന്ന രണ്ടു പേരാണ് മരിച്ചത് റാഞ്ചി : ഝാര്‍ഖണ്ഡില്‍ പ്രവാചക നിന്ദയാരോപിച്ച് പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ
വിരട്ടാനൊക്കെ നോക്കിയാല്‍ അതങ്ങ് വേറെ വെച്ചാല്‍ മതി. അതൊന്നും ഇങ്ങോട്ടു ചെലവാകില്ലെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നിപ്പുണ്ടാക്കാന്‍ ശ്ര മിച്ചാല്‍ ഏത് കൊലകൊമ്പനായാലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു കോട്ടയം : വിരട്ടാനൊക്കെ നോക്കിയാല്‍

പൊലീസിന്റെ കനത്ത സുരക്ഷാ വലയം ഭേദിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതി ഷേധം. കരിങ്കൊടി കാട്ടിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊ ലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്തെ പരി പാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയായി

കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിനു മേലെയാണ് ദുബായ് : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടാം ദിനവും ആയിരത്തിനു മേലേ, കഴിഞ്ഞ 24 മണിക്കൂറിനിടെ 1084 പേര്‍ക്ക് കൂടി

ദുബായിലെ അല്‍ അവീറിലെ എമിഗ്രേഷന്‍ ഓഫീസ് എല്ലാ ദിവസവും പ്രവര്‍ത്തിക്കും ദുബായ് : പൊതു അവധി ദിനങ്ങളിലും വാരാന്ത്യ അവധി ദിനങ്ങളിലും എമിഗ്രേഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇനി മുതല്‍ ബുദ്ധിമുട്ടേണ്ടി വരില്ല. ദുബായ്

യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര വ്യാപാര കരാറിന്റെ ഭാഗമായാണ് ഭാരത് മാര്‍ട്ട് തുറക്കുന്നത്. ദുബായ് : ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തുറുമുഖത്തു തന്നെ കമ്പോളമൊരുക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍. ജബല്‍ അലി

ടൂറിസ്റ്റുകള്‍ക്കും പ്രവാസികള്‍ക്കും സൗദി സന്ദര്‍ശിക്കുന്നതിന് ഇത് സഹയാകമാകും. റിയാദ് : സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഇതര ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് പ്രത്യേക വീസ നല്‍കുമെന്ന് സൗദി ടൂറിസം മന്ത്രി. പ്രവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും

വ്യവസായ മേഖലയായ ഹംറിയയിലെ പെയിന്റ് നിര്‍മാണ ശാലയിലാണ് തീപിടിത്തം ഉണ്ടായത് ഷാര്‍ജ : വ്യവസായ മേഖലയായ ഹംറിയയിലെ പെയിന്റ് നിര്‍മാണ ശാലയില്‍ വെള്ളിയാഴ്ച വൈകീട്ടുണ്ടായ തീപിടിത്തത്തില്‍ വന്‍നാശ നഷ്ടം. അതേസമയം, ആളപായം റിപ്പോര്‍ട്ട്

കോവിഡ് മൂലം തളര്‍ന്ന വിനോദ സഞ്ചാര മേഖല വീണ്ടും കരുത്താര്‍ജ്ജിച്ചത് ദുബായിയ്ക്ക് ഗുണകരമായി ദുബായ് : ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമായ ദുബായിയിലേക്ക് വീണ്ടും വിനോദ സഞ്ചാരികളുടെ പ്രവാഹം. പുതിയ കണക്കുകള്‍ പ്രകാരം സന്ദര്‍ശകരുടെ എണ്ണത്തില്‍

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ചയും ഇടുക്കി,പാലക്കാട്, മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ചയും

പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് നൂപുര്‍ ശര്‍ മയെ വധിക്കണമെന്ന ആവശ്യവുമായി എഐഎംഐഎം നേതാക്കള്‍ രംഗത്ത്. എ ഐഎംഐഎം എംപി ഇംതിയാസ് ജസിലാണ് നൂപുര്‍ ശര്‍മയെ തൂക്കിക്കൊല്ല ണ മെന്ന്

വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി ആഭ്യന്തര വകു പ്പിന് നിര്‍ദ്ദേശം നല്‍കി. ഐ ജി എച്ച്.വെങ്കിടേഷിനാണ് പകരം ചുമതല.സ്വര്‍ണക്കട ത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്

മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരു തരമെന്ന് കുടുംബം. ഇസ്ലാമാബാദിലെ ആശുപത്രിയില്‍ ഐസിയു പരിചരണത്തി ലാണ് അദ്ദേഹമിപ്പോള്‍. വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലല്ല മുഷറഫ് ഉള്ളതെന്നും കുടുംബം വ്യക്തമാക്കി. ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍

ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് എച്ച് ആര്‍ ഡി എസ് ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശബ്ദരേഖ പുറത്തുവിട്ടത് പാലക്കാട് : ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ്

ഇപ്പോള്‍ നടക്കുന്ന ചെറിയ കളിയല്ലെന്ന് ഷാജ് കിരണ്‍ ഫോണില്‍ സ്വപ്ന സുരേഷിനോ ട്. സരിത്തിനെ ഒരു മണിക്കൂറുകൊണ്ട് ഇറക്കിയപ്പോള്‍ എന്റെ ഹോള്‍ഡ് മനസിലായ ല്ലോ. നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍. എന്തുവന്നാലും ഒരുമിച്ച് നേരിടാം.

സ്വര്‍ണക്കടത്ത് വീണ്ടും കുത്തിപ്പൊക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാ ണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയെ യും കുടുംബത്തെയും വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. സര്‍ക്കാറിനെ പ്രതിക്കൂട്ടി ലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരം

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാ ലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണ് പോവുന്നതെന്ന് ഷാജ് കിരണ്‍ പറ ഞ്ഞ തായി സ്വപ്ന സുരേഷ്. ബിലിവേഴ്സ് ചര്‍ച്ച് വഴിയാണ് ഈ ഫണ്ട് പോവുന്നതെന്നും