
രണ്ട് മുദ്രാവാക്യം വിളിച്ചതിന് വധശ്രമത്തിന് കേസ് ; പിണറായി ഹിറ്റ്ലറെക്കാള്‍ വലിയ ഏകാധിപതി : വി ഡി സതീശന്‍
വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത പിണറായി വിജയന്‍ ഹിറ്റ്ല റെക്കാള്‍, മോദിയെക്കാള്‍, യോഗി ആദിത്യനാഥിനെക്കാള്‍ വലിയ ഏകാധിപതി ചമയു കയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഘപരിവാറുമായി ഒത്തു ചേര്‍ ന്ന് സിപിഎം സ്വര്‍ണക്കടത്ത് കേസ്





























