
സ്വപ്‌നയുടെ രഹസ്യ മൊഴി ഇഡിക്ക് കൈമാറി
സ്വപ്‌ന നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയില്‍ നിന്ന് ഇഡി കൈപ്പറ്റി കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കി.





























