
ഹജ്ജ് തീര്‍ത്ഥാടകരുടെ ക്യാമ്പുകളില്‍ പാചക വാതക സിലിണ്ടറുകള്‍ക്ക് നിരോധനം
സുരക്ഷിത കാരണങ്ങളാല്‍ പാചക വാതക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്ന് അധികൃതര്‍ അറിയിച്ചു റിയാദ് : തീര്‍ത്ഥാടന കാലത്ത് പുണ്യ നഗരങ്ങളിലെ ക്യാമ്പുകളിലും പരിസരങ്ങളിലും പാചക വാതക സിലണ്ടര്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. തമ്പുകളിലും സര്‍ക്കാര്‍, ഇതര





























