
വേനലവധി, ബക്രീദ് -വിമാനത്താവളങ്ങളില്‍ തിരക്കേറും
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷം നാട്ടില്‍ പോവാത്തവരുടെ തിരക്ക് ദുബായ് : വേനലവധിക്ക് സ്‌കൂളുകള്‍ അടയ്ക്കുന്നതും ബക്രീദ് വാരാന്ത്യം എന്നിവ എത്തുന്നതിനാലും വിമാനത്താവളങ്ങളില്‍ അടുത്ത പത്തു ദിവസം വന്‍ തിരക്ക് അനുഭവപ്പെടുമെന്ന്





























