
ഒമാൻ ഭരണാധികാരിയുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ചർച്ച നടത്തി
മസ്‌കത്ത് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ടെലിഫോണിൽ സംസാരിച്ചു. സമാധാന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും സംഘർഷങ്ങൾ കുറയ്ക്കുന്നതിലും മേഖലയിൽ സ്ഥിരത വളർത്തുന്നതിലും സുൽത്താനേറ്റ്





























