വി.എസ് അച്യുതാനന്ദൻറെ നിര്യാണത്തിൽ റൂവി മലയാളി അസോസിയേഷൻ അനുശോചനം അറിയിച്ചു
മസ്ക്കറ്റ്: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ വി.എസ് അച്യുതാനന്ദൻറെ നിര്യാണത്തിൽ റൂവി മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും ജനപക്ഷ നിലപാടുകളും നാളുകളോളം ഓർമ്മിക്കപ്പെടും. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി