
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സാരഥികുവൈറ്റ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
സാരഥി കുവൈറ്റ് ഇന്ത്യയുടെ 76-ാ മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയ സെൻ ട്രൽ ബ്ലഡ് ബാങ്കിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ 7 മണി വരെ നടത്തിയ ക്യാമ്പിൽ




























