
കോവിഡ് പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി; ബിഎ 2.75 ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തില്‍
കോവിഡ് ഒമൈക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബിഎ 2.75 വകഭേദമാണ് കണ്ടെത്തിയത്. മറ്റ് ചില രാജ്യങ്ങളിലും പുതിയ ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട് വാഷിങ്ടണ്‍ : കോവിഡ് ഒമൈക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ




























