
വളപട്ടണം ഐഎസ് റിക്രൂട്ട്മെന്റ് കേസ് : മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാവിധി വെള്ളിയാഴ്ച
കണ്ണൂര്‍ വളപട്ടണം ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊച്ചി യിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് പ്രതികള്‍ കുറ്റം ചെയ്ത തതായി കണ്ടെത്തിയത് കൊച്ചി : കണ്ണൂര്‍ വളപട്ടണം ഐഎസ്




























