
സ്വരലയ പുരസ്‌ക്കാരം സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താരാനാഥിന് 24ന് എറണാകുളത്ത് സമ്മാനിക്കും
പതിനൊന്നാമത് സ്വരലയ പുരസ്‌ക്കാരം പ്രശസ്ത സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താ രാനാഥിന് ജൂലൈ 24ന് വൈകീട്ട് 6.30ന് എറണാകുളം അസീസി ഓഡി റ്റോറി യത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍




























