
ദുബായിലെ ലോകപ്രസിദ്ധമായ വിനോദ, വ്യാപാര മേളയായ ഗ്ലോബൽ വില്ലേജിന്റെ 29-ാം സീസൺ നാളെ അവസാനിക്കും
ദുബായ് : ദുബായിലെ ഗ്ലോബൽ വില്ലേജ് 29-ാം സീസൺ നാളെ അവസാനിക്കും.കഴിഞ്ഞ ഞായറാഴ്ച സീസൺ തീരാനിരിക്കെ തിരക്ക് മൂലം ഒരാഴ്ച കൂടി നീട്ടുകയായിരുന്നു.30 രാജ്യങ്ങളുടെ സംസ്കാരങ്ങളും ഉൽപ്പന്നങ്ങളും അടങ്ങിയ പവിലിയനുകൾ, 250-ത്തിലധികം വിനോദഗെയിമുകൾ, വിപുലമായ




























