
യുവഎഴുത്തുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സിവിക് ചന്ദ്രനെതിരെ വീണ്ടും കേസെടുത്തു
സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനത്തിന് കേസ് എടുത്ത് പൊലീസ്. യുവ എഴുത്തുകാരിയുടെ പരാതിയിലാണ് നടപടി. പരാതിയില്‍ കൊ യിലാണ്ടി പൊലീസ് ആണ് കേസ് എടുത്തി ട്ടുള്ളത് കോഴിക്കോട്: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ വീണ്ടും





























