ദേശീയപതായിലെ കുഴികള്‍ ഉടന്‍ അടയ്ക്കണം ; ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം
ദേശീയ പാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ദേശീയപാതയിലെ കുഴയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതി ന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപടെല്‍ കൊച്ചി : ദേശീയ പാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍





























