
വെള്ളപ്പാച്ചിലിലൂടെ വാഹനം ഓടിച്ചു, വീഡിയോ വൈറല്‍, നാലുപേര്‍ അറസ്റ്റില്‍
കനത്ത മഴയെ തുടര്‍ന്ന് പെട്ടെന്ന് ഉണ്ടാകുന്ന വാദികള്‍ അപകടത്തിന് വഴിവെയ്ക്കുന്നതാണ്. ജാഗ്രത ഇല്ലാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് അറസ്റ്റ് മസ്‌കത്ത് : കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വാദിയിലൂടെ എസ് യുവി ഓടിച്ച






























