Category: News

പിന്തുടരേണ്ട മാതൃക, ഡെലിവറി ബോയിയെ അഭിനന്ദിച്ച് ദുബായ് രാജകുമാരന്‍

ഒരോ പൗരനും മാതൃകയാക്കാവുന്നത്. ഡെലിവറി ബോയ് നന്‍മയുടെ പ്രതീകം. അഭിനന്ദന പ്രവാഹം   ദുബായ് : ഭക്ഷണം ഡെലിവറി ചെയ്യുന്നതിന്നിടെ റോഡില്‍ വീണുകിടന്ന കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റി അപകടം ഒഴിവാക്കിയ യുവാവിന് ദുബായ്

Read More »

കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി ; ഒരാളുടെ മൃതദേഹം കണ്ടെത്തി

അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാ ളുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി വൈശാഖിന്റെ മൃത ദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴ : അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍

Read More »

അങ്കമാലിയില്‍ റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ,വിദ്യാര്‍ഥിനി റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി മരിച്ചു. അങ്കമാലി പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജനാണ് (21) മരിച്ചത് അങ്കമാലി : റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ,

Read More »

ലോറി നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിച്ചു ; ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ദമ്പതിമാര്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം എംസി റോഡിലാണ് അപകടം. പള്ളംമംഗലപുരം വീട്ടില്‍ സു ദര്‍ശന്‍ (67), ഭാര്യ ഷൈലജ (60) എന്നിവരാണ് മരിച്ചത്

Read More »

നടിയെ ആക്രമിച്ച കേസ്: വിചാരണ മാറ്റുന്നത് നിയമവിരുദ്ധം; കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീ വിത ഹൈക്കോടതിയെ സമീപിച്ചു. രേഖകള്‍ സ്‌പെഷ്യല്‍ കോടതിയില്‍ നിന്ന് മാറ്റ രുതെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു കൊച്ചി : നടിയെ ആക്രമിച്ച കേസില്‍

Read More »

ഗവര്‍ണറുടെ ഇടപെടല്‍ ജനാധിപത്യ വിരുദ്ധം; സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം പാര്‍ട്ടി ചെറുക്കും : കോടിയേരി

ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതിരുന്ന ഗ വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെ ക്രട്ട റി കോടിയേരി ബാലകൃഷ്ണന്‍. ഓര്‍ ഡിനന്‍സ് ഒപ്പിടാത്ത ഗവര്‍ണറുടെ നടപടി

Read More »

‘പാകിസ്താനോട് ചേര്‍ക്കപ്പെട്ടത് ആസാദ് കശ്മീര്‍, ലഡാക്ക് ഇന്ത്യന്‍ അധീന കശ്മീര്‍’; വിവാദ പരാമര്‍ശങ്ങളുമായി കെ ടി ജലീലിന്റെ കുറിപ്പ്

പാക് അധിനവേശ കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശം നടത്തിയ മുന്‍ മന്ത്രിയും സിപിഎം സഹയാത്രികനുമായ ഡോ.കെടി ജലീല്‍ വിവാദത്തില്‍ തിരുവനന്തപുരം : പാക് അധിനവേശ കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന്

Read More »

കുട്ടികള്‍ ബെല്ലടിച്ചു ; മുന്നോട്ടെടുത്ത ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ച ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

സകൂള്‍ ബസിലെ ജീവനക്കാരന്‍ ബസില്‍ നിന്ന് വീണ് മരിച്ചു. മലയിഞ്ചി ആള്‍ക്കല്ല് സ്വദേശി ജിജോ ജോര്‍ജ് പടിഞ്ഞാറയി(44)ലാണ് മരിച്ചത്.കുട്ടികള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് ബസ് മുന്നോട്ടെടുത്ത സമയത്താണ് അപകടം ഉണ്ടായത് തൊടുപുഴ: സകൂള്‍ ബസിലെ ജീവനക്കാരന്‍

Read More »

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ശമ്പളം : മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസിയുടെ വരുമാനം കൊണ്ട് മാത്രം ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറി യാം. കഴിഞ്ഞ മാസം 30 കോടി രൂപ ധനസഹായമായി ലഭിച്ചു. കഴി ഞ്ഞാഴ്ച കെഎസ്ആര്‍ടിസിക്ക് 20 കോ ടി രൂപ കൂടി

Read More »

ലോകായുക്ത നിയമഭേദഗതി: അഭിപ്രായ ഭിന്നത തീര്‍ക്കാന്‍ സിപിഎം സിപിഐ ചര്‍ച്ച

ലോകായുക്ത നിയമഭേഗദതി അടക്കമുള്ള വിഷയങ്ങളില്‍ ഭിന്നതകള്‍ തീര്‍ക്കാന്‍ സിപിഎമ്മും സിപിഐയും ചര്‍ച്ച നടത്തും. ഇതിനായി സിപിഐ സംസ്ഥാന സെ ക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തും തിരുവനന്തപുരം: ലോകായുക്ത നിയമഭേഗദതി

Read More »

നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ജനിച്ച ഉടന്‍ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നും സ്ഥിരീകരിച്ചതായി പൊലിസ് പറഞ്ഞു. അമ്മയ്ക്കെ തിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു തൊടുപുഴ: ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം

Read More »

സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. കെ കെ ജോര്‍ജ് അന്തരിച്ചു

സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. കെ കെ ജോര്‍ജ് (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് മരി ച്ചത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ

Read More »

കോട്ടയത്ത് 50 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; വൈദികന്റെ മകന്‍ അറസ്റ്റില്‍

തൃക്കോതമംഗലം സെന്‍മേരിസ് ബത്‌ലഹം പള്ളി വികാരി ഫാദര്‍ ജേക്കബ് നൈനാന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാര ന്റെ മൂത്ത മകനായ കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാല്‍ ഷിനോ നൈനാന്‍

Read More »

റോഡിലെ കുഴികളെ ട്രോളി സിനിമാ പോസ്റ്റര്‍ ; പരസ്യത്തെ ഗൗരവമായി കാണേണ്ടെന്ന് മന്ത്രി

സിനിമയുടെ പോസ്റ്റര്‍ സര്‍ക്കാരിന് എതിരല്ലെന്നും പരസ്യത്തെ പരസ്യമായി കണ്ടാല്‍ മതിയെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട്: കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററിലെ പര

Read More »

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂര്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു. ചെങ്ങാലൂര്‍ സ്വ ദേശികളായ അക്ഷയ് (22),സാന്റോ(21)എന്നിവരാണ് മരിച്ചത്. വെള്ളച്ചാട്ടത്തിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു തൃശൂര്‍ : തൃശൂര്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍

Read More »

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. തവാങ് ജില്ലയ്ക്ക് 50 കിലോമീറ്റര്‍ അകലെയുള്ള ബുദ്ധവികാരത്തിന് സമീപമാണ് അപകടം നടന്നത് ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. തവാങ് ജില്ലയ്ക്ക് 50 കിലോമീറ്റര്‍

Read More »

ഐസക്കിന് നോട്ടീസ് നല്‍കാന്‍ അധികാരമില്ല ; കിഫ്ബിയില്‍ ഇഡിയെ തള്ളി പ്രതിപക്ഷം

കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ ധനമന്ത്രി തോമ സ് ഐസകിന് നോട്ടീസ് നല്‍കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ട റേറ്റ് (ഇഡി) നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തിരുവനന്തപുരം:

Read More »

പ്രതിയല്ലാത്ത ഐസക്കിന്റെ സ്വത്തു വിവരം തേടുന്നത് എന്ത് അടിസ്ഥാനത്തില്‍?; ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

തോമസ് ഐസക്കിന്റെ സ്വകാര്യത മാനിക്കണമെന്ന് ഇഡിയോട് കോടതി നിര്‍ദേശിച്ചു. സ്വത്തു വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസിനെക്കുറിച്ച് പ്രതികരണം അറിയിക്കാന്‍ ഇഡി അഭിഭാഷകന്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി കൊച്ചി : കിഫ്ബിക്കെതിരായ

Read More »

യുവതിക്ക് മറ്റൊരാളുമായി ബന്ധത്തെച്ചൊല്ലി തര്‍ക്കം, തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി; സ്റ്റേഷനിലെത്തി സുജീഷിന്റെ മൊഴി

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് പാലക്കാട് ചിറ്റിലഞ്ചേരിയില്‍ ഡിവൈ എഫ്ഐ പ്രാദേ ശിക നേതാവായ സൂര്യപ്രിയയെ കൊലപ്പെടുത്താന്‍ കാരണമെന്ന് കേ സിലെ പ്രതി സുജീഷ് പൊലീസിനോട് പറഞ്ഞു പാലക്കാട് : മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് പാലക്കാട്

Read More »

തൊടുപുഴയില്‍ നവജാതശിശുവിനെ യുവതി വെള്ളത്തില്‍ മുക്കിക്കൊന്നു

നവജാതശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. തൊടുപുഴ കരി മണ്ണൂരില്‍ വാടകക്ക് താമസിക്കുന്ന യുവതിയാണ് പ്രസവിച്ചയുടനെ കുഞ്ഞിനെ കൊല പ്പെടുത്തിയത് തൊടുപുഴ: നവജാതശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. തൊടുപുഴ കരിമണ്ണൂരില്‍ വാടകക്ക് താമസിക്കുന്ന

Read More »

സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണം; കശ്മീരില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരില്‍ സൈനികര്‍ക്ക്് നേരെ ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാ മ്പിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാമ്പിന് നേര്‍ക്കാണ്

Read More »

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

അബുദാബിയിലെ വാഹാനാപകടത്തില്‍ കാടാമ്പുഴ മാറാക്കട പഞ്ചായത്ത് പറപ്പൂര്‍ സ്വ ദേശി മുക്രിയന്‍ ശിഹാബുദ്ദീന്‍(40)മരിച്ചു.അബുദാബി നാഷണല്‍ ഓയില്‍ കമ്പനി യി ല്‍ ജോലി ചെയ്തുവന്നിരുന്ന ശിഹാബുദ്ദീന്‍ ജോലി സ്ഥലത്തേയ്ക്ക് പോകവേ വാഹനം നി യന്ത്രണം വിട്ടാണ്

Read More »

കൊച്ചിയിലെ ഹോട്ടലില്‍ മദ്യപസംഘത്തിന്റെ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു

കൊച്ചിയിലെ ഹോട്ടലില്‍ മദ്യപസംഘത്തിന്റെ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. സംഘത്തിലെ ഒരാള്‍ കുത്തേറ്റ് മരിച്ചു. ടൗണ്‍ഹാളിന് സമീപത്തെ ഹോട്ടലിലാണ് സംഭവം കൊച്ചി : കൊച്ചിയിലെ ഹോട്ടലില്‍ മദ്യപസംഘത്തിന്റെ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. സംഘത്തിലെ ഒരാള്‍ കുത്തേറ്റ്

Read More »

നാട്ടുവൈദ്യന്റെ കൊലപാതകം ; ഷൈബിനെ സഹായിച്ച ‘പൊലീസ് ബുദ്ധി’ കീഴടങ്ങി

നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈ ബിന്‍ അഷ്റഫിന്റെ സഹായി റിട്ടയേര്‍ഡ് എസ്ഐ സുന്ദരന്‍ സുകുമാരന്‍ കോടയി ല്‍ കീഴടങ്ങി. മുട്ടം ജുഡീഷ്യല്‍ ഫ സ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയ

Read More »

ഇഡിയുടെ സമന്‍സ് നിയമവിരുദ്ധം; തോമസ് ഐസക് ഹൈക്കോടതിയില്‍

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡി നടപടിക്കെതിരെ ഹൈക്കോടതിയെ സമീ പിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. സമന്‍സ് പിന്‍വലിക്കാനും തുടര്‍ നടപടികള്‍ വിലക്കാനും കോടതി ഇടപെടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് തിരുവനന്തപുരം : കിഫ്ബി

Read More »

മഴക്കെടുതി, കുടുംബങ്ങള്‍ക്ക് അരലക്ഷം ദിര്‍ഹത്തിന്റെ ധനസഹായവുമായി ഷാര്‍ജ

ഫ്യുജെയ്‌റയിലെ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ധനസഹായവുമായി ഷാര്‍ജ ഭരണകൂടം ഷാര്‍ജ : കഴിഞ്ഞ കുറെ ദിവസങ്ങളായി മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന വടക്കന്‍ എമിറേറ്റുകളിലെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം ദിര്‍ഹത്തിന്റെ ധനസഹായം പ്രഖ്യാപിച്ച് ഷാര്‍ജ

Read More »

വീണ്ടും കാര്‍ഗോ തട്ടിപ്പ്. പ്രവാസികള്‍ക്ക് സാമഗ്രികള്‍ നഷ്ടമായി

നാട്ടിലേക്ക് സാധനങ്ങള്‍ അയയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് നഷ്ടം, കമ്പനി ഉടമകള്‍ മുങ്ങി ഫ്യുജെയ്‌റ :  നാട്ടിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും അയയ്ക്കാന്‍ ശ്രമിച്ചവര്‍ കമ്പളിക്കപ്പെട്ടു. കാര്‍ഗോ കമ്പനിയുടെ ഉടമകള്‍ മുങ്ങിയതായി അറിഞ്ഞതോടെ സാധനങ്ങള്‍ ഏല്‍പ്പിച്ചവര്‍ പരാതിയുമായി

Read More »

വാളയാര്‍ കേസ്: കുറ്റപത്രം പോക്സോ കോടതി തള്ളി; സിബിഐ തന്നെ പുനരന്വേഷണം നടത്താന്‍ ഉത്തരവ്

വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവ്. സി ബി ഐ എതന്നെ വീണ്ടും അന്വേഷിക്കണമെന്നാണ് പോക്സോ കോടതി ഉത്തരവിട്ടത്. നിലവില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി തള്ളി പാലക്കാട് : വാളയാര്‍

Read More »

സ്വപ്നയുടെ രഹസ്യമൊഴി പൊതുരേഖയല്ല; മൊഴി പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജി തള്ളി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി പകര്‍പ്പ് ആവ ശ്യപ്പെട്ടുള്ള സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോ ടതിയും തള്ളി. മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് എറണാകുളം

Read More »

സ്ത്രീധന പീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

സ്ത്രീധന പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. തൃശൂര്‍ പെരിഞ്ഞനം കൊറ്റംകുളം അമലിന്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തൃശൂര്‍ : സ്ത്രീധന

Read More »

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് ; പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വസതികളില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. കേസിലെ പ്രധാനപ്പെട്ട അഞ്ച് പ്രതികളുടെ വീട്ടിലാണ് ഒരേ സമയം ഇഡി പരിശോധന നടത്തുന്നത് കരുവന്നൂര്‍ : കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ

Read More »

പഠിക്കാതെ ഒപ്പിടാനാകില്ല; ഓര്‍ഡിനന്‍സില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍

ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിശദമായി പഠിച്ച ശേഷമേ ഓര്‍ഡിനന്‍സില്‍ താന്‍ ഒ പ്പിടു എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി ന്യൂഡല്‍ഹി : ഓര്‍ഡിനന്‍സുകളില്‍

Read More »